വീട്ടിലെ വേലക്കാരിയോട് കൊച്ചമ്മയുടെ മകളുടെ മാല കാണാനില്ലെന്ന് പറഞ്ഞ് ചെയ്തത് കണ്ടാൽ കരഞ്ഞുപോകും!! -Grandmother’s to the maid of the house
സാറേ ഞാൻ അത് എടുത്തിട്ടില്ല ഞാൻ അത് കണ്ടിട്ടില്ല അത് അവൾ പറയുന്നതൊന്നും തന്നെ ശ്രദ്ധിക്കാതെ വർദ്ധിച്ചു വരുന്ന കലിയോട് കൂടി ആ കുട്ടിയെ കുത്തിപ്പിടിച്ചു തള്ളിയപ്പോൾ അവരുടെ തല ഭിത്തിയിൽ കൊണ്ടുപോയാണ് തട്ടിയത് …