ഇന്ന് ഞാൻ ഇവിടെ പറയുന്നത് ഡയബറ്റീസ് ഡയറ്റിനെ കുറിച്ചാണ് ഈ ഡയബറ്റിക്ക് പലപ്പോഴും പല വ്യക്തികളും ഡയബറ്റിക് ആണ് എന്നറിഞ്ഞു കഴിഞ്ഞാൽ കുറച്ചു നാളത്തേക്ക് പട്ടിണി കിടക്കുന്ന സ്റ്റേജ് ആണ് അങ്ങനെയൊന്നുമില്ല ഡയബറ്റിക്കാർക്ക് എല്ലാം തന്നെ കഴിക്കാൻ എന്നുള്ള അതാണ് ആദ്യമേ തന്നെ അറിയേണ്ടത് അപ്പോൾ ചിലപ്പോൾ നമ്മുടെ പേഷ്യൻസ് ചോദിക്കും ചോറു കഴിക്കാമോ നമ്മുടെ ഭക്ഷണ രീതി ചോറ് അല്ലേ നമുക്ക് ചോറ് കഴിക്കാതിരിക്കാൻ കഴിയുമോ നമുക്ക് ചോറ് എല്ലാം കഴിക്കാം അപ്പോൾ എന്താണ് നമുക്ക് പ്രധാനമായിട്ടും അറിയേണ്ടത് അവർ പഞ്ചസാര തൊടാൻ ആയി പാടില്ല.
നോ ഷുഗർ നോ ഡയറക്റ്റ് ഷുഗർ and no indriect ഷുഗർ ഹലുവ ജിലേബി ലഡു പായസം ഇതുപോലെയുള്ള ഷുഗർ അടങ്ങിയിട്ടുള്ള സാധനങ്ങൾ അപ്പോൾ ആദ്യമായിട്ട് ഡയറക്ട് ആയിട്ട് ഷുഗർ aviod ചെയ്യണം ഡയറക്റ്റ് ഷുഗർ അവോയ്ഡ് ചെയ്യണം ബാക്കിയുള്ള എല്ലാ ഭക്ഷണങ്ങളും ഡയപ്പറ്റിക്കാർക്ക് കഴിക്കാം എന്നുള്ളതാണ് സംഗതി എന്നാലും അറിഞ്ഞിരിക്കണം നമ്മൾ ജനറലി കാർബോഹൈഡ്രേറ്റ് കഴിയുന്നതും കുറയ്ക്കുക ചോറിന്റെ.
അളവ് കുറയ്ക്കുക ചോറും കാർഡറേറ്റും അടങ്ങിയിട്ടും അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിയുന്നതും കുറിക്കുക ഈ കൂടുതലും നമ്മുടെ കറികളും അല്ലെങ്കിൽ അങ്ങനെയുള്ള ഭക്ഷണം നമുക്ക് കൂടുതൽ ആയിട്ട് കഴിക്കുക ഹൈ ഫൈബർ നല്ലതുപോലെ തന്നെ വെള്ളം കുടിക്കുക ഹൈഡ്രേഷൻ നല്ലതുപോലെ പ്രോപ്പർ ആക്കുക ഹൈ ഫൈബർ ഡയറ്റ് എപ്പോഴും വളരെയധികം നല്ലതാണ് അതായത് കൂടുതൽ.
പച്ചക്കറികളും ചീര വർഗ്ഗങ്ങളും എല്ലാം തന്നെ ഹൈ ഫൈബർ ഡയറ്റുകളാണ് ധാരാളമായി കഴിക്കാം ഒരു പ്രമേഹ രോഗി പോലും വിശന്നിരിക്കരുത് എനിക്ക് പ്രമേഹം കൺട്രോൾ ചെയ്യാൻ ആയിട്ട് വിശന്നിരുന്ന് ഷുഗറ് കുറക്കേണ്ടി രീതി അത് തെറ്റായിട്ടുള്ള ഒരു സംഗതിയാണ് ഒരു പ്രമേഹരോഗി പോലും വിശന്നിരിക്കാൻ പാടില്ല എപ്പോഴും സ്മാൾ ഫീഡ് ഭയങ്കര ഫ്രീക്കന്റെ ഫ്രീഡ് എടുക്കുക ഉദാഹരണമായി പറയുകയാണ് എങ്കിൽ എല്ലാം കഴിക്കുന്ന ഒരു വ്യക്തി രാവിലെ കഴിക്കുമ്പോൾ 11 മണിയാവുമ്പോൾ നാച്ചുറൽ അയാൾക്ക് വിശപ്പ് അനുഭവപ്പെടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/fYX4nZeBv7Q