രാവിലെ ഉള്ള ശരീര വേദന, തളർച്ച ഉറക്കച്ചടവ് ഇനി ഒന്നും ഉണ്ടാകില്ല ഇത് ഇങ്ങനെ ചെയ്താൽ
ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്, വളരെ സർവ്വസാധാരണം ആയിട്ടുള്ള ഒരു പ്രശ്നമാണ്, അമിതമായ ക്ഷീണം അതിന്റെ കാരണങ്ങളും ഇത് ആയിരിക്കാം. എപ്പോഴാണ് അതിന്റെ പരിശോധനകൾ നമുക്ക് ആവശ്യമായി വരുന്നത്. എന്തു തരം പരിശോധനകളാണ് നമുക്ക് …