ട്രൈ ചെയ്തു നോക്കുക. ചില നാച്ചുറൽ ഒറ്റമൂലികൾ വിട്ടുമാറാത്ത കണ്ണ് ചൊറിച്ചിൽ മാറുവാൻ.
ഹലോ ഫ്രണ്ട്സ് ഞാൻ ഡോക്ടർ രാജേഷ് കുമാർ. കണ്ണ് ചൊറിച്ചിൽ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും നമ്മൾ തിരക്കിട്ട് ഒരു ജോലി ചെയ്യുന്ന സമയത്തോ മീറ്റിംഗ് അറ്റൻഡ് ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ …