ഈയൊരു ടിപ്പിൽ ഒതുങ്ങും എത്ര കടുത്ത മലബന്ധവും ഈ ഭക്ഷണം കഴിച്ചാൽ മതി -Constipation and change

ആളുകളും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മലബന്ധം അല്ലെങ്കിൽ കോൺസ്റ്റിപ്പേഷൻ എന്നുള്ളത് ആളുകളും പലതരത്തിലുള്ള മരുന്നുകളും ഉപയോഗിച്ച് നോക്കും പലതരത്തിലുള്ള പൊടികൈകൾ എല്ലാം തന്നെ ചെയ്തു നോക്കും ഇതൊന്നും തന്നെ ശരിയാകുന്നില്ല വയറു ഇളകുന്നില്ല വയറ്റിൽ നിന്ന് പോകുന്നില്ല നിന്ന് പോയി കഴിഞ്ഞാൽ തന്നെ നമുക്ക് വളരെ കൃത്യമായിട്ടുള്ള ഒരു മല ശോചനം ലഭിക്കുന്നില്ല ഒരു സ്റ്റാറ്റസ്ഫാക്ഷൻ ലഭിക്കുന്നില്ല.

   

എന്നുള്ളതെല്ലാം രോഗികളും പറയുന്ന ഒരു കാര്യം തന്നെയാണ് പലതരത്തിലുള്ള കാരണങ്ങളും അതിലുണ്ട് അപ്പോൾ നമുക്ക് എന്തെല്ലാമാണ് മലബന്ധം കണ്ട്രോൾ ചെയ്യാൻ ആയിട്ട് കൃത്യമായിട്ട് മലശോചനം ലഭിക്കാൻ ആയിട്ട് എന്തെല്ലാമാണ് നമ്മൾ ചെയ്യേണ്ടത് ഉള്ളതാണ് ഈ വീഡിയോയിൽ ഞാൻ സംസാരിക്കാൻ പോകുന്നത് ഏറ്റവും അതിൽ പ്രധാനപ്പെട്ടത് നമുക്ക് നമ്മുടെ ഈ മലബന്ധം ഉള്ള ആളുകൾ അവരുടെ ഭക്ഷണ ക്രമീകരണം വരുത്തുക.

എന്നുള്ളത് തന്നെയാണ് ഏറ്റവും വളരെയധികം പ്രധാനപ്പെട്ട ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ഏറ്റവും പ്രധാനപ്പെട്ടത് അതിൽ ഏറ്റവും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആയിട്ട് വരുന്നത് ഫൈബർ അടങ്ങിയിട്ടുള്ള നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ് ഫൈബർ അടങ്ങിയിട്ടുള്ള വെറും പ്രോട്ടീൻസ് ഫാറ്റ് മാത്രം കഴിക്കുകയും ഇല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുകയും നാര് ഇല്ലതാ ഭക്ഷണം കഴിക്കുകയും.

ചെയ്യുന്ന ആളുകളിൽ മലത്തിന്റെ അളവുകളിലേക്കും കുറയുകയും അതുവഴി മലബന്ധം വരാനുള്ള സാഹചര്യം എല്ലാം ഉണ്ടാകാറുണ്ട് സാധാരണ ഫൈബർ എന്ന് പറയുന്നത് നമ്മുടെ കുടലിൽ ചൂലിന്റെ പണിയാണ് എടുക്കുന്നത് ഇവിടെ വൻകുടലിൽ ഉണ്ടാകുന്ന വിസർജന വസ്തുക്കളെയും ഭക്ഷണ വിശിഷ്ടങ്ങളെയെല്ലാം തന്നെ അടിച്ചു തെളിച്ചുകൊണ്ട് പുറത്തേക്ക് തള്ളിക്കളയാനുള്ള ഒരു വസ്തുവായിട്ടാണ് സാധാരണ ഫൈബർ ഉപയോഗപ്പെടുത്തുന്നത് അതുകൊണ്ടുതന്നെ നമുക്ക് ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും സാധാരണ നമ്മൾ ഡയറ്റിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ് ഇതിന് ഏറ്റവും വളരെയധികം പ്രധാനപ്പെട്ടത് ഫൈബർ ഇല്ലാത്ത ഭക്ഷണങ്ങൾ ആകുമ്പോൾ. മലബന്ധം വരാൻ സാഹചര്യം ഉണ്ടാകും ഇതാണ് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/p-GGRfic1iw