ടോയ്‌ലെറ്റിൽ ഇങ്ങനെ ചെയ്യൂ മൂലക്കുരു ചുരുങ്ങി ക്രമേണ വേദന ഇല്ലാതാവാൻ -The mole has shrunk

ലോകത്തെ ഏകദേശം 75% ത്തോളം ആളുകളെ ബാധിക്കുന്ന എന്നാൽ മുക്കാൽ ആളുകളെ ബാധിക്കുന്ന അധികം കോമൺ ആയി തന്നെ കാണുന്ന എന്നാൽ ആളുകൾ പറയാനായി മടിക്കുന്ന ആസ്വാസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഞാനിവിടെ വന്നിട്ടുള്ളത് പൈൽസ് മൂലക്കുരു ഹെമറോയിഡ് ഇത് നമ്മൾ വളരെ കോമൺ ആണ് എങ്കിലും എത്രത്തോളം ആളുകളെ ഇത് ബാധിക്കുന്നുണ്ട് എങ്കിൽ പോലും രണ്ട് 30% ത്തോളം ആളുകൾ മാത്രമാണ്.

   

ഇതിന് ചികിത്സ തേടാറുള്ളത് 70% ആളുകളും ഇത് ചികിത്സ എടുക്കാറില്ല ഇത് പറയാനുള്ള മടി എന്താണ് വിചാരിക്കുക ഡോക്ടർ അവിടെ നോക്കിലെ അതുകൊണ്ടുതന്നെ ഒരുപാട് ശതമാനം ആളുകൾ ഇതിന് ചികിത്സ തന്നെ തേടി ഒരുപാട് വഷൾ ആയിട്ടായിരിക്കും ഇത് എത്താറുള്ളത് ഇതു വളരെ സിമ്പിൾ ആയിട്ടുള്ള ചില തരത്തിലുള്ള ജീവിതം മാറ്റങ്ങളും വില തരത്തിലുള്ള ഭക്ഷണങ്ങളിൽ ചില തരത്തിലുള്ള മാറ്റങ്ങളെല്ലാം.

ചെയ്താൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിന് എളുപ്പത്തിൽ ഇതിനെ പ്രതിരോധിക്കാൻ കഴിയും ഈ അവസ്ഥ മാറ്റിയെടുക്കാനായി നമുക്ക് കഴിയും പലപ്പോഴും ഇതിന് സർജറി വേണ്ടി വരാറില്ല ആളുകളുടെ വിചാരം പൈൽസ് ആണ് എന്ന് അറിഞ്ഞുകഴിഞ്ഞാൽ ഉടനെ തന്നെ സർജറി അസുഖമാണ് എന്നുള്ളതാണ് എല്ലായിപ്പോഴും പൈൽസിന് സർജറി ചെയ്യേണ്ട ആവശ്യം വരാറില്ല കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള 4 ഗ്രേഡിൽ ഉള്ള.

പൈൽസിനാണ് സാഹചര്യത്തിൽ ചെയ്യേണ്ട വരാറ് ബാക്കിയുള്ള മിക്ക പൈൽസിന്റെ ലക്ഷണങ്ങൾക്കും ബാക്കിയുള്ള മറ്റ് സംഗതികൾക്ക് ഒന്നും തന്നെ ചെയ്യേണ്ട കാര്യമില്ല ആ കാര്യം ചിന്തിക്കേണ്ട കാര്യമില്ല വളരെ സിമ്പിൾ ആയിട്ട് കുറച്ചു കാര്യങ്ങൾ ചെയ്താൽ നമുക്കിത് മാറ്റിയെടുക്കാനായി കഴിയും അത് എന്തെല്ലാമാണ് ഇതിനുള്ള കാരണങ്ങൾ എപ്പോഴാണ് നമ്മൾ ഡോക്ടറെ കാണിക്കേണ്ടത് ഉള്ളത് നമുക്ക് നോക്കാം ചൊറിച്ചിൽ അതുപോലെതന്നെ വേദന പുകച്ചിൽ ഇപ്പോഴുമുണ്ടാകുന്ന അസ്വസ്ഥതകൾ എല്ലാമാണ് ഇതിന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ external ആണ് എക്കിൽ എങ്കിൽ പുറമേ ഒരു തടിപ്പ് എല്ലാം തോന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/v1zt99l5-u4