ഹോട്ടൽ മുതലാളിയും ഭക്ഷണം കഴിക്കാൻ വന്നവരും, ചോറ് ചോദിച്ചു വന്ന യുവാവിന്റെ കഥ കേട്ട് കരഞ്ഞു -I cried after hearing the young man’s story

എന്റെ അടുത്ത് 20 രൂപയുണ്ട് അതിനുള്ള ചോറ് തരുമോ തീരെ വിശന്നിട്ടാണ് ചേട്ടാ മുറിയിലെ ഉച്ച ഊണിന്റെ തിരക്ക് ഒന്ന് ഒതുങ്ങിയപ്പോൾ കുറച്ചു സമയം ഇരിക്കാമല്ലോ എന്ന് കരുതി ചേറിനെ അടുത്ത് എത്തിയപ്പോഴാണ് ആ യുവാവിന്റെ ചോദ്യം എന്നെ തേടി എത്തിയത് രണ്ടുമൂന്നു തവണ ഹോട്ടലിലേക്ക് കയറി വരികയും ചുറ്റിനും നോക്കിയ ശേഷം ഇറങ്ങിപ്പോകുന്നതും ഞാൻ കണ്ടിട്ടുണ്ടായിരുന്നു അയാളുടെ മുഖവും ശരീരവും അയാൾ അനുഭവിക്കുന്ന.

   

വിശപ്പിന്റെ കാഠിന്യം വിളിച്ച് ഓതുന്നുണ്ടായിരുന്നു ഞാൻ അയാളുടെ കൈകൾ കഴുകി ഇരിക്കാനായി പറഞ്ഞപ്പോൾ പുറത്ത് ഇരുന്നോളും ഞാൻ ഇവിടെ കഴിഞ്ഞാൽ ഇവിടെ വരുന്നവർക്ക് ഒന്നും ഇഷ്ടമാകില്ല അതൊന്നും ഇയാൾ കാര്യമാക്കേണ്ട ഇയാൾ ഇവിടെ ഇരുന്ന് കഴിച്ചാൽ മതി എന്ന് പറഞ്ഞു ഞാൻ അയാളെ ഒഴിഞ്ഞു കിടക്കുന്ന ടേബിളിലെ കസേരയിൽ ഇരുത്തി ചോറു വിളമ്പിക്കൊടുത്തു ആർത്തിയോടുകൂടി അയാളത് വാരി വലിച്ചു കഴിക്കുന്നത്.

നോക്കി നിൽക്കുമ്പോൾ എന്തിന് എന്ന് അറിയാതെ ഒരു സങ്കടം എന്നെ പൊതിയുന്നുണ്ടായിരുന്നു അയാളെ തന്നെ വളരെയധികം ശ്രദ്ധിച്ചു തന്നെ നിന്നു അയാൾക്ക് ഒരു 75 വയസ്സിൽ പ്രായമുണ്ടാകും ക്ഷീണിച്ച് മെലിഞ്ഞ ശരീരത്തിന് ആവാത്ത പഴകി മുഷിഞ്ഞ നിറമുള്ള മനസ്സിലാകാത്ത ഒരു പാന്റ് ഷർട്ടും ആണ് വേഷം അയാളുടെ സംസാരത്തിലും നടത്തത്തിലും മറ്റുള്ള ആളുകളിൽ നിന്നും എന്തോ ഒരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ടായിരുന്ന ഭക്ഷണം കഴിക്കുന്ന രീതിയിലും എനിക്ക് മനസ്സിലാകാത്ത എന്തോ ഒരു പ്രത്യേകതയുണ്ട് അത് എന്തായിരിക്കും എന്ന് ആലോചിച്ച്.

അയാളെ തന്നെ വളരെയധികം സൂക്ഷ്മത്തോടെ ഞാൻ നോക്കുന്നുണ്ടായിരുന്നു ഇടയ്ക്ക് ഒന്ന് തല ഉയർത്തി ഞാൻ അയാളുടെ കണ്ണുകൾ തൊട്ടപ്പുറത്ത് ടേബിളിൽ ഭക്ഷണം കഴിക്കുന്ന ആളുടെ നേർക്ക് ഇപ്പോൾ അയാളുടെ ഇലയിലെ വറുത്ത മീനൻ കണ്ണ് ഉടക്കുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു എന്നാൽ പെട്ടെന്ന് തന്നെ തലതാഴ്ത്തി അയൽ ഭക്ഷണം കഴിക്കുന്നത് എങ്കിലും ഇടയ്ക്കിടയ്ക്ക് അയാളുടെ അപ്പുറത്ത് ഉള്ള ടേബിളിന്റെ പാളി എത്തുന്നത് കണ്ടപ്പോൾ കറുത്ത മീനിനെ ട്രേ എടുത്ത് ഞാൻ അയാളുടെ അരികിലെത്തി അയാളുടെ എതിർപ്പിനെ ഞാൻ അവഗണിച്ച് വിളമ്പിയ വർത്ത മീനിലേക്കും എന്റെ മുഖത്തേക്ക് മാറിമാറി നോക്കി അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു പുഞ്ചിരിയോടുകൂടി അയാളുടെ പുറത്ത് തട്ടിതിരിഞ്ഞ് നടക്കാനായി ഒരുങ്ങുമ്പോൾ അയാൾ എന്നെ നോക്കി നോട്ടം എന്നെ ഹൃദയത്തിലാണ് വന്നു പതിഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.