മകനും മരുമകളും ഞെട്ടി പോയി വൃദ്ധ സദനത്തിൽ നിന്നും അമ്മയെ രക്ഷിച്ച ആളെ കണ്ടപ്പോൾ -Rescued mother from nursing home

എങ്ങോട്ടാണ് അമ്മേ ഇത്രയും നേരത്തെ ഉടുത്തു ഒരുങ്ങി കൊണ്ട് വൈകുന്നേരം മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകി അമ്മയെ നോക്കി മരുമകൾ പ്രശാന്തി ചോദിച്ചു മോളെ നിനക്ക് അറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെയും വൈകുന്നേരവും ചന്തയിൽ പോയി മീനും പച്ചക്കറികളും എല്ലാം വാങ്ങിക്കുമായിരുന്നു എന്നുള്ളത് ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടു നേരത്തേ ചന്തയിൽ പോക്ക് അതാണ് ഈ ഇടയായിട്ട് വൈകിട്ട് മാത്രം ചന്തയിലേക്ക് പോകുന്നത്.

   

പണ്ടുകാലത്ത് രാവിലെ മീൻ ചന്തയിലേക്ക് പോകുമ്പോൾ നല്ല പിടയ്ക്കുന്ന മീൻ കിട്ടുമായിരുന്നു കൊല്ലം കടപ്പുറത്തു നിന്നാണ് അവിടേക്ക് മീൻ എല്ലാം കൊണ്ടുവരുന്നത് വൈകുന്നേരം അച്ചാറും മൂട് ചന്തയിൽ നീണ്ടകരയിൽ പിടിക്കുന്ന മീനാണ് കിട്ടുന്നത് നേരത്തെ ചെന്നില്ല എങ്കിൽ ചിഞ്ഞ മീൻ കിട്ടുകയുള്ളൂ പ്രശാന്തി അതിനെ മറുപടി ഒന്നും പറഞ്ഞില്ല അതുപോലെതന്നെ ജാനകി അമ്മ തന്റെ ചന്തയിൽ സഞ്ജയുമായി എത്തി ഒരാൾ തന്നെ നോക്കി.

പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു സുഖപരിചയം ഇല്ലാത്തതുകൊണ്ട് അവൻ ശ്രദ്ധിക്കാൻ പോയില്ല അങ്ങനെ പല ദിവസങ്ങളിലും അതുപോലെ അയാൾ ജാനകിയെ നോക്കി നിൽക്കുന്നത് കണ്ടു പക്ഷേ ഒരു പ്രതികരണവും കാട്ടിയില്ല ദിവസം ജാനിക അമ്മ ഒരുപാട് സാധനങ്ങൾ വാങ്ങിയിട്ടുണ്ടായിരുന്നു മീൻ കൂടാതെ ഒരുപാട് കപ്പ മലക്കറി തേങ്ങ കുറച്ച് പരിസരത്ത് സാധനങ്ങൾ എല്ലാരും എല്ലാം കൂടി ആയപ്പോൾ ഒരു കെട്ടും രണ്ടു സഞ്ചികളും നിറച്ച് സാധനങ്ങൾ കൊണ്ട് നടക്കാൻ വളരെയധികം ബുദ്ധിമുട്ടായി സാധനങ്ങൾ എടുക്കാനായി ചുമട്ടുകാരെ ആരെയും.

കിട്ടാത്ത കാലം ജാനകിയമ്മ നിന്ന് വിഷമിക്കുന്നത് കണ്ടു അയാൾ വന്നു ചോദിച്ചു ഞാൻ വായിക്കട്ടെ എന്തു പറയണമെന്ന് അറിയാതെ ജാനകി അമ്മ നില്കുന്നത് കണ്ട് അയാൾ പറഞ്ഞു എന്റെ പേര് ശശാങ്കൻ ഇവിടെ അടുത്ത് ചന്തയിലാണ് വീട് ആനകി എനിക്ക് അറിയാം അഞ്ചാറു സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു സീനിയർ ആയി ഞാൻ നോക്കി നിന്നിട്ടുണ്ട് പക്ഷേ മിണ്ടാനായി കഴിഞ്ഞിട്ടില്ല ഒന്നും മനസ്സിലാകാതെ ജാനകി അമ്മ വിഷമിച്ചു ഓർമ്മയിൽ ആ മുഖം ഞാൻ തിരഞ്ഞു നോക്കി പക്ഷേ എനിക്ക് കിട്ടിയില്ല കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.