ഈ വർഷം ആശ ടീച്ചർ പോവുകയല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെയെങ്കിലും നന്ദി പറയണം ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളൂ ആണല്ലോ ഞാൻ അതൊന്നും മറന്നു പോയി പെട്ടെന്ന് ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശാ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥിനി അല്ലേ എന്ന് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാലേ ഈയൊരു കഥ പൂർത്തിയാവുകയുള്ളൂ.
അതാരാണ് ടീച്ചറെ എന്താണ് ഉദ്ദേശിക്കുന്നത് ഒന്നും ഇല്ല ടീച്ചറെ സലിം എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചർ ക്ലാസിൽ ഇരുന്നിട്ട് ഉണ്ടായിരുന്നത് ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലീമോ അദ്ദേഹമൊക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിൽ.
വരുമോ ടീച്ചർ വളരെ അത്ഭുതത്തോടുകൂടി തന്നെ നോക്കി വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും അത് എന്റെ ഒരു വാശിയായിരുന്നു മനസ്സ് പതിയെ ഓർമ്മകളിലേക്ക് പോയി അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും തന്നെ പഠിക്കാത്ത കുട്ടി എന്ന് ചീത്ത പേരുള്ള സലിം ആളുകൾക്കൊക്കെ അവനോട് പുച്ഛം ആയിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും വഴിവക്കിൽ പോരാട്ടയും ബോട്ടിയും വിൽക്കുന്ന.
മതി ഇക്കയുടെ മകൻ പറയുവാനായി വലിയ കുലം മഹിമ ഒന്നും തന്നെയില്ല കുളി വിട്ടു കഴിഞ്ഞാൽ എല്ലാ ആളുകളും കളിക്കാനായി പോകും അവൻ പോകുന്നത് നേരെ ഉപ്പയെ സഹായിക്കാനാണ് ആ തട്ടുകടയിലെ പാത്രങ്ങളാണ് അവന്റെ കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് സർക്കസ് കളിക്കാനായി വന്ന ആ ആളുടെ കൂടെ ഒളിച്ചോടി പോയത് സർക്കസ്സുകാർ കൂടാരം അടിച്ചിട്ടുണ്ടായിരുന്നു അവന്റെ വീടിനടുത്ത് തന്നെ ആയിരുന്നു അവന്റെ ഉപ്പയോടൊപ്പം ഉള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം വേണ്ട എന്ന് വെച്ചു കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.