ഇനി ഉണ്ടാവില്ല വെരിക്കോസിന്റെ ബുദ്ധിമുട്ട്. ട്രൈ ചെയ്ത് നോക്കൂ ഈയൊരു അടുക്കള ടിപ്പ് -Difficulty with varicose veins

എന്നിവിടെ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയി തന്നെ നമ്മുടെ സൊസൈറ്റിയിൽ കാണുന്ന ഒരു ടോപ്പിക്കാണ് വെരിക്കോസ് വെയിൻ എന്നാണ് ഇതിനെ പറയുക വെരിക്കോസ് എന്ന് പറയുന്ന രോഗം വന്നിട്ട് നമുക്ക് നമുക്ക് ലേഡീസ് ആൻഡ് ജെൻസ് വളരെ ഈക്വൽ ആയിട്ട് ബാധിക്കുന്ന ഒരു രോഗമാണ് ഇങ്ങനെ പ്രത്യേകിച്ച് ലേഡീസിന് മാത്രം അല്ലെങ്കിൽ ജെൻസിന് മാത്രം വരുന്ന ഒരു രോഗമല്ല ഇതൊരു ഒരു ഒക്യുപേഷണൽ ഡിസീസ്.

   

എന്ന് പറയും ഇത് നമ്മുടെ ജോലി സംബന്ധമായി ഇതുമായി ബന്ധപ്പെട്ട് വരുന്നൊരു ഡിസീസാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് മിക്കവാറും ഇത് ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഇത് കൂടുതലായിട്ടും വരുന്നത് ആളുകളെന്ന് ഞാൻ പറയുമ്പോൾ പ്രൊഫഷണലായി ഒരു ടീച്ചറായിട്ടോ അല്ലെങ്കിൽ ഒരു കോളേജിൽ അധ്യാപകൻ ആയി അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് ആയിട്ടും മുതൽ വൈകുന്നേരം വരെ നിൽക്കുന്നവർക്കാണ്.

ഇത് കൂടുതലായിട്ടും കാണപ്പെടുന്നത് അതല്ല എങ്കിൽ സ്ത്രീകൾക്ക് ഗർഭധാരണ സമയത്ത് ഇത് മിക്കവാറും എല്ലാവർക്കും വെരിക്കോസ് വെയിൻ കാണാറുണ്ട് ഒരു 30% ആളുകൾക്ക് അത് ഒരു രോഗമായിട്ട് കൺവേർട്ട് ആകും 70% ആളുകൾക്ക് നോർമൽ ആയി തന്നെ അത് റിട്ടേൺ ആവും അത് വെരിക്കോസ് വെയിന്റെ ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ആദ്യമേ തന്നെ കാണുന്നത് അതിന്റെ കാലുകളിൽ വന്നിട്ട് ഞരമ്പുകൾ തടിച്ചിട്ടാണ് ആളുകൾ ഇത് ആദ്യമേ തന്നെ കാണുന്നത് അങ്ങനെ കാണുമ്പോൾ വന്നിട്ട് ചില ആളുകൾ വിചാരിക്കും അത് ഞരമ്പ് ആണ് എന്ന് ഞരമ്പ് അല്ല വെയിൻ എന്നാണ് പറയുക.

എന്ന് പറയുന്നത് ഇനി എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൽ ലേക്ക് ബ്ലഡ് തിരിച്ചുകൊണ്ടുപോകുന്ന ഒരു ചാനലാണ് ചാനലിൽ എന്തെങ്കിലും ബ്ലോക്കുകളുണ്ട് എങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഡിഫക്ട് ഉണ്ടെങ്കിൽ ബ്ലഡ് തിരിച്ചുഹാർട്ടിലേക്ക് എത്താതെ കാലിൽ തന്നെ നിൽകുമ്പോൾ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് ഈ ആളുകൾ ഇത് കാണുന്നത് ഞരമ്പ് തടിച്ചിട്ടാണ് ആളുകൾ ഇത് കാണുന്നത് കാലിൽ ചൊറിച്ചിൽ അനുഭവപ്പെടും പാദത്തിന് ചുറ്റിലും ചൊറിച്ചിൽ അനുഭവപ്പെടും മൂന്നാമതായിട്ട് അവർക്ക് നീര് വരും രണ്ടു മൂന്നു മണിക്കൂർ ഒക്കെ നിന്നിട്ട് ചെയ്യുമ്പോൾ പാദത്തിന് ചുറ്റിലും നീര് അനുഭവപ്പെടും നമ്മൾ അവഗണിച്ച് നമ്മൾ ചികിത്സ എടുക്കുകയോ അല്ലെങ്കിൽ ഡോക്ടറെ പോയി കണ്ടില്ല എങ്കിലും അടുത്ത സ്റ്റേജ് ആയിട്ട് വരുന്നത് കാലിന്റെ ഈ ചൊറിച്ചിൽ മുറിവ് ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/VAMgNQT2Xhw