അവന്റെ മറുപടി കേട്ട് ഞെട്ടി പോയി, വധു ചതിച്ചെന്നു പറഞ്ഞു ഗൾഫിലുള്ള മകന് ഫോൺ വിളിച്ച വാപ്പ
ജെസ്ന ഗർഭിണിയാണ് നിക്കാഹ് കഴിഞ്ഞ ദുബായിൽ പോയ ചെറുക്കൻ ആഘോഷമായി തന്നെ കല്യാണം നടത്താനായി വരാൻ ആയപ്പോൾ പെണ്ണ് ഗർഭിണിയാണ് എന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പിറുപിറുത് മുനീറിർ നികഹ് കഴിഞ്ഞു പോയതാണ് …