ഏത് ഭക്ഷണം കഴിച്ചാലും ഷുഗറിനെ ഏത് ഭക്ഷണം കഴിച്ചാലും പേടിക്കുകയെ വേണ്ട, ഈ ഒരു ചെടി വീട്ടുമുറ്റത്തുണ്ടെങ്കിൽ -afraid of sugar in any food

ലൈഫ് ഡിസീസ് എല്ലാ സ്ഥലങ്ങളിലും കോമൺ ആയിട്ട് ഉണ്ട് പക്ഷേ കേരളത്തിൽ കുറച്ചു കൂടുതലാണ് കാരണം എന്താണെന്ന് വെച്ചാൽ ലൈഫ് സ്റ്റൈൽ ഡിസിസ് എന്ന് പറയുമ്പോൾ നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിൽ പ്രമേഹം വളരെ കോമണായി കാണുന്ന ഒന്നാണ് പിന്നെ ബ്ലഡ് പ്രഷർ ഹൈപ്പർ ടെൻഷനും കൊളസ്ട്രോൾ പ്രശ്നങ്ങൾ ബുദ്ധിമുട്ട് ഫാറ്റി ലിവർ ബുദ്ധിമുട്ട് വെരിക്കോസ് പ്രശ്നങ്ങൾ തൈറോയ്ഡ് റിലേറ്റഡ്.

   

ആയിട്ടുള്ള പ്രശ്നങ്ങൾ അമിതവണ്ണവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ അപ്പോൾ ഈ ലിസ്റ്റ് എടുത്തു നോക്കുമ്പോൾ തന്നെ നമ്മൾ ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ ജീവിതശൈലി രോഗവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ വളരെ കോമൺ തന്നെയാണ് അപ്പോൾ എങ്ങനെ വരുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും വലിയ കാര്യങ്ങൾ കോമൺ ആണെന്ന് സ്റ്റഡി ചെയ്തു പോയപ്പോഴാണ് അതിന്റെ കാര്യങ്ങളെക്കുറിച്ച് നമുക്ക്.

മനസ്സിലാവാനായി തുടങ്ങിയത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്ന് കഴിക്കുന്ന ഒരു സ്ഥലമാണ് കേരളം കാരണം അവൻ മനോരമയുടെ സർവ്വേയിൽ തന്നെ നമുക്ക് പലർക്കും അറിയാം ഒരു വ്യക്തി എന്നുവച്ചാൽ ഒരു സ്റ്റേറ്റിൽ 100 150 രൂപയാണ് ഒരു മാസം അല്ലെങ്കിൽ ചെലവാക്കുന്ന സ്ഥലത്ത് കേരളത്തിൽ 2500 രൂപയാണ് ഒരാൾ ഒരു മാസം മരുന്നിനു വേണ്ടി ചെലവാക്കുന്നത് നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് വളരെയധികം അറിവുള്ളവരാണ് പക്ഷേ ആ ട്രാക്ക് ഒന്നു മാറിപ്പോയി അത്രയേ.

ഉള്ളൂ കാരണം ജീവിതശൈലി രോഗങ്ങൾക്കും മരുന്ന് കഴിച്ചാൽ ശരിയാകും എന്നുള്ള ഒരു തെറ്റിദ്ധാരണ വരുമ്പോഴാണ് ഈ മരുന്നുകളുടെ എണ്ണം വർധിക്കുന്നത് കാരണം എന്താണ് നമ്മൾ ഒരു ശരീരഭാരം വർദ്ധിക്കുന്നു അല്ലെങ്കിൽ ശ്വാസംമുട്ടൽ ഉണ്ടാകുന്ന കൊളസ്ട്രോൾ ഉണ്ടാകുന്ന ഫാറ്റി ലിവർ ഉണ്ടാകുന്നു ഷുഗറിൽ ചില തരത്തിലുള്ള വേരിയേഷൻസ് വരുന്ന യൂറിക്കാസിഡ് കൂടുന്നു ഇങ്ങനെ പറയുന്ന changes വരുമ്പോൾ തന്നെ നമ്മൾ ഏറ്റവും കൂടുതൽ ആളുകൾ ഫോക്കസ് ചെറിയ ഒരു അളവിൽ ഷുഗർ കൂടി ഉടനെ തന്നെ ഒരു മരുന്ന് കഴിക്കാമെന്നുള്ളതാണ് പക്ഷേ അതും ഭക്ഷണത്തിൽ മാറ്റം വരുത്തി സൈസിൽ മാറ്റം വരുത്തി കറക്റ്റ് ആയിട്ട് ചെയ്തിട്ട് കുറയ്ക്കുക എന്നുള്ളത് മെത്തേഡിനേക്കാളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/ZnkQAxmQ06A