നിങ്ങൾക്ക് അറിയാമോ,പ്രമേഹം നിയന്ത്രിക്കാം മരുന്നും ഒറ്റമൂലിയും കഴിക്കാതെ.. -Diabetes can be controlled

നമുക്ക് അറിയാവുന്നതാണ് പ്രമേഹ രോഗത്തിന് തോത് ലോകമെമ്പാടും വർധിച്ചുവരികയാണ് ഇന്ത്യയിൽ അത് പ്രത്യേകിച്ചും നല്ലതുപോലെ തന്നെ വർദ്ധിക്കുന്നുണ്ട് കാരണം കൊച്ചിയിൽ നടത്തിയിട്ടുള്ള ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിലെ പ്രമേഹ രോഗത്തിന്റെ തോത് 10 മുതൽ 20 ശതമാനം വരെ ആണ് എന്നുള്ളതാണ് അതായത് നമ്മൾ 10 ആളുകളെ എടുക്കുകയാണ് എങ്കിൽ അതിൽ ഒന്നോ രണ്ടോ ആളുകൾ പ്രമേഹ രോഗമുള്ളവരാണ്.

   

ഇത് വളരെ ഭീകരമായിട്ടുള്ള ഒരു സിറ്റുവേഷൻ തന്നെയാണ് എന്താണ് പ്രമേഹരോഗം രക്തത്തിൽ പഞ്ചസാര ഉയരുന്നതിനെയാണ് നമ്മൾ പ്രമേഹരോഗം എന്നു പറയുന്നത് പ്രധാനമായിട്ടും നാല് തരത്തിലുള്ള പ്രമേഹ രോഗമാണ് ഉള്ളത് ഒന്നാമതായി ടൈപ്പ് വൺ പ്രമേഹരോഗം അത് പാൻ ക്രിയസിന് ആന്റി ബോഡി കാരണം പ്രധാനമായിട്ടും കുട്ടികളിൽ കാണപ്പെടുന്ന ഒരു പ്രമേഹ രോഗത്തെയാണ് ടൈപ്പ് വൺ പ്രമേഹരോഗം എന്ന് പറയുന്നത് ടൈപ്പ് ടു.

പ്രമേഹരോഗം എന്നുള്ളതാണ് നമ്മൾ സാധാരണയായി കാണുന്ന പ്രേമേഹം രോഗം ഇതൊരു ജീവിതശൈലി രോഗം തന്നെയാണ് ഭക്ഷണത്തിലെ ക്രമമില്ലാത്ത അവസ്ഥയിൽ വ്യായാമ കുറവും സ്ട്രെസ്സും എല്ലാമാണ് ടൈപ്പ് ടു പ്രമേഹം പ്രധാനമായിട്ടും ഉണ്ടാകാനുള്ള കാരണം ഒരുപാട് പാരമ്പര്യമായിട്ടുള്ള ഘടകങ്ങളും എല്ലാം തന്നെ ഇതിനു കാരണമാണ് മൂന്നാമത്തെ കാരണമാണ് സെക്കൻഡറി ഡയബറ്റിസ് എന്നുള്ളത് മറ്റു കാരണങ്ങൾ കൊണ്ട്.

ഉണ്ടാകുന്ന പ്രമേഹരോഗം പാൻക്രിയാസിൽ തകരാറുകൾ സംഭവിക്കുന്നത് അതോടൊപ്പം തന്നെ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കാരണം വരുന്ന പ്രമേഹമാണ് മൂന്നാമത്തെ തരത്തിലുള്ള പ്രമേഹം പിന്നെയുള്ള ഒരു പ്രമേഹ രോഗം ഗർഭാവസ്ഥയിൽ കാണുന്ന പ്രമേഹമാണ് അപ്പോൾ നമ്മൾ സാധാരണ ഷുഗർ രോഗം എന്ന് പറയുന്ന പ്രമേഹരോഗം ടൈപ്പ് two ഡയബറ്റിസ് ആണ് ഇത് കേരളത്തിൽ ഇതിന്റെ തോത് വലിയ രീതിയിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമായിട്ട് പറയുന്നത് തന്നെ നമ്മൾ മലയാളികളുടെ ഭക്ഷണരീതികളിൽ ഉള്ള പ്രശ്നങ്ങൾ തന്നെയാണ് നമ്മൾ കൂടുതലായിട്ട് അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/E9epBj3FBTw