പ്രേമഹം അല്ല ഒരു രോഗവും നിങ്ങളെ തിരിഞ്ഞു നോക്കില്ല.. ഇതൊരു ഗ്ലാസ്‌ കുടിക്കു,,

പ്രേമേഹം ചികിത്സയിൽ ഒരു പുതിയ മാറ്റം വളരെ അത്യാവിശ്യം തന്നെയാണ് ഒരു കാരണം കൊണ്ട് നമ്മൾ ഇപ്പോൾ പലപ്പോഴും ഒരു ആൾക്ക് പ്രമേഹം ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അല്ലെങ്കിൽ ഡയബറ്റിസ് സാധ്യതയുണ്ട് അല്ലെങ്കിൽ പ്രീ ഡയബറ്റിക് സ്റ്റേജിലാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യമേ തന്നെ നമ്മൾ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ തുടങ്ങും ജീവിതക്രമീകരണം ആരംഭിക്കും ശേഷം വീണ്ടും പ്രമേഹം വളരെയധികം വർദ്ധിക്കുന്നു അല്ലെങ്കിൽ.

   

ഷുഗർ ലെവൽ കൺട്രോളിൽ ആകാതെ പോകുന്നു എന്ന് കാണുമ്പോൾ മെഡിസിൻസ് ടാബ്ലറ്റ് രൂപത്തിൽ നമ്മൾ കൊടുക്കുന്നു എന്നിട്ടും നമ്മുടെ പ്രമേഹം വരുതിയിൽ വരുന്നില്ല എന്നുണ്ടെങ്കിൽ ഇൻസുലിൻ എന്നുള്ള അവസാന ഒരു ഓപ്ഷൻലേക്ക് മാറി ചിന്തിക്കുകയാണ് ചെയ്യുക രോഗികൾക്കാണ് എങ്കിലും എടുക്കുന്നതിന് ഒരു വിമുഖത എല്ലാം കാണാറുണ്ട് എടുക്കുന്ന ഒരു ഘട്ടം വരുമ്പോൾ തന്നെ പലപ്പോഴും പ്രമേഹ രോഗികളിൽ അതിന്റേതായിട്ടുള്ള.

കോംപ്ലിക്കേഷൻസ് ഉണ്ടാവും എന്നുള്ളതാണ് അതിന്റെ അകത്ത് നമുക്ക് കണ്ടെത്തിയിട്ടുള്ള ഒരു സംഗതി പഠനങ്ങളിലും പറഞ്ഞിട്ടുള്ളത് ഒരു പ്രമേഹ രോഗി ഒരു ഇൻസുലിൻ സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും തന്നെ പ്രമേഹത്തിന്റെ ആയിട്ടുള്ള പലതരത്തിലുള്ള കോംപ്ലിക്കേഷൻസും അവരിൽ വന്നിട്ടുണ്ടാകും കണ്ണിന് ഉണ്ടാകുന്ന ഡയബറ്റിക്ക്‌ റേറ്റിനോ പതി അല്ലെങ്കിൽ കിഡ്നിയെ തന്നെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനപ്പതി കൈകാലുകൾക്ക്.

വേദനയും മരവിപ്പും എല്ലാം തന്നെ ഉണ്ടാകുന്ന ഡയബറ്റിക് ന്യൂറോപതി അല്ലെങ്കിൽ പലതരത്തിലുള്ള ഇൻഫെക്ഷൻസും ഇമ്മ്യൂണിറ്റി കുറഞ്ഞു പോകുന്നതുകൊണ്ട് തന്നെ കാൻസർ വരെ ഉണ്ടാക്കാം എന്നുള്ളതാണ് പലപ്പോഴും നമ്മൾ ഒരു ഹാർട്ട്‌ അറ്റാക്കും സ്റ്റോക്ക് എല്ലാം ഉണ്ടായി നമ്മൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കഴിയുമ്പോൾ തന്നെയാണ് ഇവർ ഷുഗറിനുള്ള മരുന്ന് പോലും എടുത്തു തുടങ്ങുന്നു കഴിച്ചു തുടങ്ങാൻ ആവുക എന്നുള്ളതാണ് അതിനകത്ത് ഞെട്ടിപ്പിക്കുന്ന ഒരു സംഗതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/–lQ1o8jyuw