ബാത്റൂമിലിട്ട് ഭർത്താവിനെ ഭാര്യയും കാമുകനും കൂടി ചെയ്തത് കണ്ടോ -e what the wife and boyfriend did too?

കർണാടകയിൽ ഗോവിന്ദൻ എന്ന 25 വയസ് ആയിട്ടുള്ള ചെറുപ്പക്കാരൻ ഈ മേഖലയിലാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത് അതിനോട് കൊണ്ട് തന്നെ അച്ഛനും അമ്മയും ഗോവിന്ദനു വേണ്ടി പെണ്ണ് നോക്കുന്നുണ്ട് നല്ല ഒരു പെൺകുട്ടിയെ വേണമെന്ന് ആണ് അവന്റ ആഗ്രഹം മാത്രം അല്ല പെൺകുട്ടിക്ക് വിദ്യാഭ്യാസം കൂടി വേണം എന്ന് അവന്റെ ഉറച്ച തീരുമാനമായിരുന്നു അപ്പോഴാണ് അച്ഛനുമമ്മയും അവരുടെ കുടുംബത്തിൽ തന്നെ ഉള്ള സൗമ്യ എന്ന 20 വയസ്സായ.

   

പെൺകുട്ടിയെ മകനുവേണ്ടി ആലോചിക്കുന്നത് വെറും പത്താംക്ലാസ് വരെയും വിദ്യാഭ്യാസം ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ അവനെ അധികം താല്പര്യമുണ്ടായിരുന്നില്ല എന്നാൽ സൗമ്യയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു അഴകുള്ള പെൺകുട്ടി അതുകൊണ്ട് തന്നെ അച്ഛനും അമ്മയും അവരോട് നിർബന്ധിച്ചു കൊണ്ടിരുന്നു സൗമ്യേ തന്നെ വിവാഹം കഴിക്കാനായി അങ്ങനെ 2006 അവളുടെയും വിവാഹം കഴിഞ്ഞു 2007ൽ അവർക്ക്.

ഒരു ഉണ്ണിയായി അങ്ങനെ അവർ വീട്ടിൽ നിന്നും മറ്റൊരു വാടക വീട് എടുത്ത് താമസിക്കാനായി ആരംഭിച്ചു അപ്പോഴാണ് ഗോവിന്ദനെ ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ഒരു ഉയർന്ന ഒരു ജോലി ലഭിക്കുന്നത് അതുകൊണ്ടുതന്നെ ഗോവിന്ദം സൗമ്യയും കൂടി ബാംഗ്ലൂരിലേക്ക് മാറി മറ്റൊരു അപ്പാർട്ട്മെന്റ് എടുത്ത് താമസിക്കാൻ ആരംഭിച്ചു അങ്ങനെ അവൻ ജോലിക്ക് പോകുമ്പോൾ സൗമ്യ വീട്ടിൽ വെറുതെ ഇരിക്കും അപ്പോഴാണ്.

കുറെ നാളുകൾക്കു ശേഷം സൗമ്യയ്ക്ക് ഇങ്ങനെയൊരു ചിന്ത വന്നത് ഇവിടെ ബാംഗ്ലൂരിൽ എല്ലാവർക്കും ജോലിയുമുണ്ട് പഠിപ്പമുണ്ട് എന്നാൽ പിന്നെ എനിക്ക് പഠിച്ചാൽ എന്താ അവനോട് ഈ കാര്യം പറഞ്ഞു ഞാൻ പഠിക്കാനായി തീരുമാനിച്ചു എന്ന് ഗോവിന്ദൻ ഇത് കേട്ടപ്പോൾ വളരെയധികം സന്തോഷമായി താൻ ഇത് കേൾക്കാനായി ഒരുപാട് ആഗ്രഹിച്ചിട്ടുള്ള വാക്കുകൾ ആയിരുന്നു തനിക്ക് ഒരു വിദ്യാഭ്യാസമുള്ള ഭാര്യയെ വേണമെന്ന് ആഗ്രഹം എങ്ങനെയാണ് എങ്കിലും ഇവൾ ഇനി പഠിക്കാൻ തയ്യാറായിലേ എന്നുള്ള കാരണത്താൽ നമുക്ക് ഒരുപാട് സന്തോഷമായി അതുകൊണ്ടുതന്നെ അവൾ ഡിപ്ലോമ കോഴ്സ് ചെയ്യാനായി തീരുമാനിച്ചു ഫാഷൻ ഡിസൈനിങ് മേഖലയാണ് അവൾ തിരഞ്ഞെടുത്തിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.