അമ്മയും ഭർത്താവും ഭാര്യയെ കുറിച്ച് അറിഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ, പോലീസ് അന്തംവിട്ട് പോയ സംഭവം -The incident where the police died

ചെന്നൈ സിറ്റിയിൽ മുത്തപ്പെട്ട എന്ന് പറയുന്ന ഒരു സ്ഥലമുണ്ട് അവിടെയാണ് 37 വയസ്സുള്ള ഗണേഷ് എന്ന ചെറുപ്പക്കാരൻ ജീവിക്കുന്നത് എക്സിക്യൂട്ടീവ് ജോലിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് ഇതിനെ അമ്മയാണ് ഇന്ദുറാണി വയസ്സ് 67 വേറെ പ്രശ്നങ്ങളൊന്നുമില്ല രണ്ട് ആളുകളും ഒരുമിച്ചാണ് ജീവിക്കുന്നത് എന്നാൽ ഈ ഗണേശന്റെ അമ്മ ആറു വർഷങ്ങളായി വളരെ വിഷമത്തിലാണ് ഇവരുടേത് നല്ല ജീവിതം ആയിരുന്നു എങ്കിലും.

   

ഈ ഗണേശന്റെ ഭാര്യ വഴക്കിട്ടുകൊണ്ട് വാങ്ങിപ്പോയി ഇതിനുശേഷം ഗണേശന് വേണ്ടി വേറെ പെണ്ണ് നോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ദുറാണി എന്നുള്ള ഈ അമ്മ എന്നാൽ പെണ്ണും ഒന്നും ശരിയാകുന്നില്ല അതുകൊണ്ട് തന്നെ വളരെയധികം വിഷമത്തിൽ ആയിരുന്നു ഇനി ആറു വർഷമായി ഇവർ ജീവിക്കുന്നത് എന്ന് അങ്ങനെ ഈ അമ്മ എപ്പോഴും മകനോട് പറയും എന്റെ ജീവൻ പോകുന്നതിനേക്കാൾ മുമ്പ് നീ ഒരു വിവാഹം കഴിക്കണമെന്ന് അങ്ങനെയാണ് 2021ൽ ബ്രോക്കർ ഒരു ആലോചന ആയി വന്നത് പെണ്ണിന്റെ പേര് ശരണ്യം വയസ്സ് 35 അങ്ങനെ ജാതകമെല്ലാം.

നോക്കിയപ്പോൾ ഇവരുമായി നല്ല പൊരുത്തമുണ്ട് പെൺകുട്ടിയുടെ ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇതുവരെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ ആദ്യവിവാഹം ആണ് ഈ ഗണേഷിന്റെ ഇത് രണ്ടാമത്തെയും അതുകൊണ്ടുതന്നെ ഗണേശന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി കാരണം എന്റെ മകൻ രണ്ടാം വിവാഹമാണ് എങ്കിലും ആദ്യമായി കല്യാണം കഴിക്കാത്ത പെണ്ണിനെ തന്നെ.

എന്റെ മകന് കിട്ടിയല്ലോ എന്ന് ആലോച്ചു സന്തോഷത്തിൽ തന്നെ ആയിരുന്നു അങ്ങനെ കല്യാണം നടന്നു രണ്ടാമത്തെ വിവാഹമായതുകൊണ്ട് തന്നെ കുറച്ച് ഫാമിലിയിൽ ഉള്ള ആളുകളെ മാത്രമേ അവൻ ക്ഷണിച്ചിട്ടുണ്ടായിരുന്നുള്ളൂ അങ്ങനെ വളരെയധികം സന്തോഷത്തോടുകൂടി ഒരു വർഷം കടന്നുപോയി പിന്നെ പിന്നെ ശരണ്യ എന്ന പെൺകുട്ടി ഇവിടെ ചില ഡിമെന്റുകൾ എല്ലാം വെക്കാൻ തുടങ്ങി അതായത് ഈ ഗണേശന്റെ അമ്മയോട് പറഞ്ഞു നീ വീട്ടിലെ വരവ് ചെലവ് കണക്കുകൾ എല്ലാം തന്നെ ഞാൻ മാത്രമല്ല ഈ വീടിന്റെ താക്കോൽ അടക്കം എന്നെ ഏൽപ്പിക്കണം ഇവിടുത്തെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കാനായി പോകുന്നത് അപ്പോൾ ഇന്ദുറാണി കരുതി ഒരു പെൺകുട്ടി വരും മരുമകളായി അതല്ലേ അതുകൊണ്ട് ആയിരിക്കും അങ്ങനെ അവൾ നോക്കട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.