എട്ടുമക്കൾ ഉണ്ടായിട്ടും, അച്ഛനുവേണ്ടി ഹോസ്പിറ്റലിൽ കാത്തുനിന്നത് എടുത്തു വളർത്തിയത് മകൻ
അച്ഛനെയും കണ്ടു ഹോസ്പിറ്റൽ ചെക്കപ്പിനു വന്നത് ആയിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ ആയിരുന്നു ഇപ്പോൾ ഇത് ആറുമാസം കൂടുമ്പോഴായി സാധാരണ വന്നു കഴിഞ്ഞാൽ …