ഇതൊന്നു തേച്ചാൽ ആരും കണ്ണുവെക്കുന്ന രീതിയിൽ മുട്ടറ്റം മുടി വളരും

ഈ മുടി നല്ലതുപോലെ വളരാനായിട്ട് നമ്മൾ ഏതുതരത്തിലുള്ള എണ്ണയാണ് ഉപയോഗിക്കേണ്ടത് എനിക്ക് നല്ല ഉണ്ടാകാൻ ആയിട്ട് നല്ല കട്ടിയുള്ള മുടി മുടികൊഴിച്ചിൽ ഒഴിവാക്കാൻ ആയിട്ട് എല്ലാം തരത്തിലുള്ള കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാനായി കഴിയും മുടിയിൽ ഉള്ള താരൻ ഒഴിവാക്കാൻ ആയിട്ട് നമ്മൾ എന്തെല്ലാം തരത്തിലുള്ള ഭക്ഷണ കാര്യങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതായിട്ടും ശ്രദ്ധിക്കേണ്ടതും ആയിട്ടുമുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഒന്ന് ഡിസ്കസ് ചെയ്യാം.

   

ആദ്യമേ തന്നെ മുടി എന്താണ് എന്നുള്ളത് നമുക്കൊന്നും മനസ്സിലാക്കാം മുടി എന്ന് പറയുന്നത് ഒരു ചെടി വളരുന്നത് പോലെ അല്ലെങ്കിൽ പുല്ലു മുളയ്ക്കുന്നതുപോലെ വളരുന്ന ഒരു സംഗതിയല്ല കാര്യം കാണുമ്പോൾ നമുക്ക് അങ്ങനെ തോന്നുമെങ്കിലും എന്ന് പറയുന്നത് നമ്മുടെ ഡെഡ് സെൽസ് പുറത്തേക്ക് തള്ളി തള്ളി വരുന്നതാണ് എന്നുള്ള കാര്യം ആദ്യമായി തന്നെ മനസ്സിലാക്കുക അപ്പോൾ ഈ ഡെൽ സെൽഫ് വളർന്നുവരുന്നത് ഒഴിച്ചുകൊടുക്കുന്നത്.

പോലെ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള വളം ഇടുന്നത് പോലെ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള വളം ഇടുന്നതുകൊണ്ട് ഹെയർ പാക്ക് കൊണ്ടും മറ്റും ഉണ്ടാക്കുന്നതിനേക്കാൾ മുടിയുടെ വളർച്ചയ്ക്ക് സഹായകരമാക്കുന്ന ന്യൂട്രിയൻസ് സപ്ലിമെന്റ്റ് ചെയ്യുന്നത് വഴിയും രോഗങ്ങളെല്ലാം ഉണ്ടാകുന്നത് തടയുന്നതും വഴിയുമാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ള കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുക പ്രത്യേകിച്ചും ഈ ഹോർമോണിന്റെ വ്യതിയാനങ്ങൾ.

കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഏറ്റവും കോമൺ ആയിട്ട് തന്നെ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് തൈറോയ്ഡിന്റെ കുറവുകൊണ്ട് ഹൈപ്പോതൈറോഡിസം എന്ന് പറയുന്ന ഒരു അവസ്ഥ കൊണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട് സ്ത്രീകളിൽ ഈ ബയോട്ടിൻ എന്ന് പറയുന്ന ഒരു മേജർ ആയിട്ടുള്ള ന്യൂട്രിയന്റ് ബയോട്ടിൻ എന്ന് പറയുന്നത് ബി സെവൻ ആണ് ഈ വൈറ്റമിൻ ബി കോംപ്ലക്സിൽ ഒരു പ്രത്യേക തരത്തിലുള്ള പ്രിയൻ ഇതിന്റെ കുറവുമൂലം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/HshP6HCWnxY