ഈയൊരു ഇല ദിവസവും ഇങ്ങനെ കഴിക്കൂ.. ഷുഗറും കൊളസ്ട്രോളും പമ്പകടക്കും

ഇന്ന് നമ്മളിവിടെ സംസാരിക്കാൻ പോകുന്നത് രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് അധികമാകുന്നത് പൊതുവേ കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വലിയ ഒരു പ്രശ്നം തന്നെയാണ് കേരളത്തിൽ പ്രത്യേകിച്ചും ഇത് കൂടുതൽ ആകാനുള്ള കാരണം നമ്മളെല്ലാ ആളുകളും വളരെയധികം വിദ്യാഭ്യാസം ഉള്ളവരാണ് ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാണ് തന്നെ പല ആളുകളും ഒരു 30 40 വയസ്സ് കഴിയുമ്പോൾ.

   

തന്നെ ബ്ലഡ് പരിശോധിക്കനായി തുടങ്ങും അതിൽ ഏറ്റവും കൂടുതൽ ആളുകൾ പരിശോധിക്കുന്ന ഒരു കാര്യമാണ് ഷുഗറിനോടൊപ്പം കൊളസ്ട്രോൾ ആണ് അതുമാത്രമല്ല നമുക്ക് എന്തെങ്കിലും തരത്തിലുള്ള രോഗമായിട്ട് നമ്മൾ ഹോസ്പിറ്റലിൽ ചെന്നാൽ തന്നെയും എപ്പോഴും എല്ലാവരും ആവശ്യപ്പെടുന്നതും ബ്ലഡിൽ ഒന്ന് കൊളസ്ട്രോൾ ചെക്ക് ചെയ്യാമോ എന്നുള്ളതാണ് ഇതിനെ കുറിച്ചുള്ള ബോധം കേരളത്തിൽ വളരെയധികം കൂടുതലായി തന്നെ ഉണ്ട് എന്നുള്ളത് തന്നെ മനസ്സിലാകും എന്ന് കറക്റ്റ് ആയിട്ടുള്ള ഒരു ഇൻഫർമേഷൻ ആണോ എന്നുള്ളതും കൂടെ നമ്മൾ ആലോചിക്കേണ്ടതുണ്ട്.

കാരണം നമ്മൾ പരിശോധിച്ചു കണ്ടുപിടിക്കാവുന്ന കൊളസ്ട്രോൾ എല്ലാം തന്നെ നമ്മൾ ചികിത്സിച്ചു വരുന്നു കഴിച്ച് മാറ്റേണ്ടത് തന്നെയാണോ ഒരു സംശയമുണ്ട് ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് വെച്ചാൽ നമ്മൾ കൊളസ്ട്രോൾ പരിശോധിക്കുന്നത് വളരെ നല്ല ഒരു കാര്യം തന്നെയാണ് നമുക്ക് ബ്ലഡിൽ പലതരത്തിലുള്ള കാര്യങ്ങളുണ്ട് നമുക്ക് എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാമായിരിക്കും എൽഡിഎൽ അതായത് ലോ ഡെൻസിറ്റി ഓഫ് പ്രോട്ടീൻ എന്നതാണ്.

നമുക്ക് വളരെയധികം അപകടകരമായ രീതിയിലുള്ള കൊളസ്ട്രോൾ ഇത് പൊതുവേ ഹാർട്ട് ഡിസീസസ് സ്ട്രോക്ക് ഉണരൂപങ്ങളായിട്ട് ഏറ്റവും കൂടുതലായിട്ട് ബന്ധമുള്ളത് ഈ ഹൈ ലെവൽ എൽഡിഎൽ കൊളസ്ട്രോൾ ആണ് നമ്മൾ സാധാരണ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ ടോട്ടൽ കൊളസ്ട്രോൾ നോക്കാറുണ്ട് കൊളസ്ട്രോൾ വർധിക്കുന്നത് നമ്മുടെ അതിനകത്ത് എൽഡിഎൽ കൊളസ്ട്രോൾ പ്രത്യേകിച്ച് പ്രത്യേകിച്ച് കൂടുന്നതുമാണ് ഈ അസുഖങ്ങൾ വരാനായിട്ടുള്ള അപകട സാധ്യത വർധിപ്പിക്കുന്നത് ഇങ്ങനെ നമ്മൾ ടെസ്റ്റ് ചെയ്യുമ്പോൾ കൂടുതലാണെന്ന് കണ്ടുകഴിഞ്ഞാൽ ഉടനെ തന്നെ നമ്മൾ പോയി മരുന്ന് കഴിക്കേണ്ട കാര്യമുണ്ടോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/zJVii0iucqk