13വയസ്സുള്ള ചെക്കനെ പ്രസവത്തിനു ശേഷം ഭാര്യയെ നോക്കാൻ നിർത്തിയത് ; വീട്ടുകാരെ ഞെട്ടിച്ചു കളഞ്ഞു അവൻ

പ്രസവം കഴിഞ്ഞ കുഞ്ഞിനെ നോക്കാനും ഭാര്യക്ക് കഷായം മറ്റും മരുന്നുകളും എല്ലാം തയ്യാറാക്കി കൊടുക്കാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവരെ പരിചയപ്പെടുന്നത് മൂന്നു വയസ്സ് മാത്രം പ്രായം വരുന്ന പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു ഇവനെ കൊണ്ട് ഇതൊക്കെ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ആകെ 13 വയസ്സ് ആയിട്ടുള്ളൂ എല്ലാ ആളുകളും പറഞ്ഞു ബാലവേല ചെയ്യിപ്പിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുക്കും വേറെ ആരെയെങ്കിലും നമുക്ക് നോക്കാം ബ്രോക്കറോട് ആയി അദ്ദേഹം പറഞ്ഞു.

   

ഒരു പ്രശ്നവും ഉണ്ടാവില്ല നല്ല പയ്യനാണ് സാറേ സാറ് ഒരു അവസരം കൊടുക്കുകയാണെങ്കിൽ കുടുംബത്തിന് അത് ഒരു ആശ്വാസമാകും ഒരു കുടുംബം പട്ടിണി ആകുന്നതിനും ഭേദം അല്ലേ തന്നെയുമല്ല അവൻ 10000 രൂപയെ വാങ്ങിക്കുകയുള്ളൂ ബ്രോക്കർ പറഞ്ഞത് കേട്ട് അദ്ദേഹത്തിന് അത്ഭുതമായി സാധാരണ പ്രസവം കഴിഞ്ഞ് സ്ത്രീകൾ വേണ്ടിയിട്ട് സ്ത്രീകൾ ഏതാണ്ട് 50,000 രൂപ വരെ വാങ്ങുന്നുണ്ട് ആ സമയത്താണ് 15000 രൂപയ്ക്ക് ഒരു പയ്യൻ ചെയ്യാം എന്ന് പറയുന്നത്.

കഴിഞ്ഞ രണ്ടു കുട്ടികളുടെയും കാര്യങ്ങൾ നോക്കുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാൻ ആയിപ്പോയത് കൊണ്ടാണ് പറ്റിയ ഒരാളെ അന്വേഷിച്ച് അദ്ദേഹം ഇറങ്ങിയത് തന്നെ മനസ്സിലാല മനസ്സോടുകൂടിയാണ് എങ്കിലും അദ്ദേഹം അതിന് സമ്മതം മൂളുകയായിരുന്നു അവന്റെ അഡ്വാൻസായി 1000 രൂപ നൽകിയതിനു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി ഭാര്യയോട് കാര്യങ്ങളെല്ലാം പറഞ്ഞതും അദ്ദേഹം പ്രതീക്ഷിച്ചതുപോലെ അതിനെ.

എതിർക്കുകയാണ് ചെയ്തത് എന്തിനാണ് രമേശേട്ടാ ഈ മണ്ടത്തരം കാണിച്ചത് നമ്മൾ കണ്ടതല്ലേ ചേച്ചി എത്ര കഷ്ടപ്പെട്ടിട്ടാണ് ആനു മോളെയും ചിന്തുവിനെയും നോക്കിയത് എന്ന് അത് നല്ല വശമുള്ള ആളുകൾക്ക് കഴിയുകയുള്ളൂ കുഞ്ഞാണ് നോക്കും കണ്ടും ചെയ്തില്ല എങ്കിൽ ആപത്താണ് വെറുതെ ഓരോ പ്രശ്നങ്ങൾ എടുത്തു തലയിൽ വയ്ക്കാതെ ആയിരം രൂപ ആണെങ്കിൽ പോട്ടെ അവരോട് വരണ്ട എന്ന് പറ അവൾ പറഞ്ഞതും കേട്ട് അദ്ദേഹത്തിന് സംശയം ആയി നീ പറഞ്ഞത് തന്നെയാണ് ഞാനും ബ്രോക്കറോട് പറഞ്ഞത് പക്ഷേ അയാൾ പറയുന്നത് അവൻ ഒരു വർഷമായിട്ട് ഇങ്ങനെ പോകുന്നുണ്ട് ഒരിടത്തുനിന്നും ഒരു പരാതി പോലും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് അല്ല ആളുകളും അങ്ങനെ ജോലി ഇഷ്ടപ്പെട്ട റെക്കമെന്റ് ചെയ്യും മുണ്ടക്കണ്ണി ഇത് മൂലം അവന്റെ കുടുംബത്തിന് ഒരു ആശ്വാസം ആകും എന്ന് കരുതിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.