ഇന്ന് നമ്മുടെ സംസാരിക്കാൻ പോകുന്നത് അനീമിയെ കുറിച്ചിട്ടാണ് അനീമിയ അഥവാ രക്തക്കുറവ് എന്നുള്ളത് അല്ലെങ്കിൽ വിളർച്ച എന്താണ് അനിമിയ എന്നുള്ളത് പുരുഷന്മാരിൽ 13.6 ഗ്രാമിന് താഴെയും സ്ത്രീകളിൽ 12ന് താഴെ ഹിമോഗ്ലോബിന്റെ അളവ് കുറയുകയാണ് നമ്മൾ പൊതുവേ അനീമിയ എന്ന് പറയുന്നത് നമ്മുടെ സൊസൈറ്റിയിൽ വളരെയധികം ഒരുപാട് തന്നെ കണ്ടുവരുന്ന ഒരു രോഗമാണ് ലോകത്തെക്കാൾ കൂടുതലായി തന്നെ രോഗലക്ഷണം ആയിട്ട് വേണം നമുക്കിതിനെ.
കാണാൻ ആയിട്ട് ക്ഷീണം കൂടുതലുള്ള ആളുകൾ അനിമിയ എന്നാ അസുഖം കണ്ടുപിടിക്കുമ്പോൾ തന്നെ ന്യൂട്രീഷ്യൻസ് കുറവുകാരണമാണ് എന്നുള്ളത് മുൻകൂർ ധാരണയിൽ തന്നെ ഇത് ആളുകൾ വരാറില്ല അടുത്തതായിട്ട് നമുക്ക് ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് നോക്കാം അപ്പോൾ അനിമയായ ലക്ഷണങ്ങൾ ഒരുപാട് ആളുകൾക്ക് അറിയാമായിരിക്കും ശരീരത്തിൽ രക്തം കുറയുമ്പോൾ ചിലപ്പോൾ ക്ഷീണം അനുഭവപ്പെടും പിന്നെ കിതപ്പ് അനുഭവപ്പെടും.
നടക്കുമ്പോൾ ഉണ്ടാകുന്ന കാലുകളിൽ ഉണ്ടാകുന്ന നീരുകൾ ശ്വാസ മുട്ടൽ ഇങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലായിട്ടും കണ്ടുവരാറുള്ളത് പൊതുവേ ചില ആളുകൾക്ക് ചില തരത്തിലുള്ള ആഹാരത്തോട് വളരെയധികം ഇഷ്ടം കാണിക്കാറുണ്ട് പ്രത്യേകതരത്തിലുള്ള ആഹാരങ്ങൾ അതായത് പച്ച കഴിക്കുക അതുപോലെതന്നെ മണ്ണ് കഴിക്കാൻ ഉള്ള ഒരു ടെൻഡൻസ് ഐസ്ക്യൂബ് കടിച്ചു തിന്നുക ഇവള് ഒരുപാട് ലക്ഷണങ്ങളെല്ലാം തന്നെ കണ്ടു വരാറുണ്ട്.
ഏതെങ്കിലും ഒരു ആഹാരം നമ്മൾ ഇതു വരെ കഴിക്കാത്ത ഒരു ആഹാരത്തോട് കൂടി തന്നെ അമിതമായിട്ടുള്ള ഒരു ആസക്തി ഇതൊക്കെ കൂടുതലായിട്ടും കണ്ടു വരാറുണ്ട് എല്ലാം തന്നെ ചില ലക്ഷണങ്ങൾ വിൻസ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/yfFg0zBROjA