എട്ടുമക്കൾ ഉണ്ടായിട്ടും, അച്ഛനുവേണ്ടി ഹോസ്പിറ്റലിൽ കാത്തുനിന്നത് എടുത്തു വളർത്തിയത് മകൻ

അച്ഛനെയും കണ്ടു ഹോസ്പിറ്റൽ ചെക്കപ്പിനു വന്നത് ആയിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ ആയിരുന്നു ഇപ്പോൾ ഇത് ആറുമാസം കൂടുമ്പോഴായി സാധാരണ വന്നു കഴിഞ്ഞാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞിട്ട് വൈകുന്നേരം 6 മണിക്ക് തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഈ സീരിയൽ എടുത്തപ്പോൾ വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞു എക്കോ ടെസ്റ്റ് ചെയ്തു.

   

അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ എന്ന് ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് നമുക്ക് പറയാം എന്ന് അച്ഛനെ ഐസിയുവിൽ ആക്കിയ കാര്യം ശ്യാമയെ വിളിച്ച് അറിയിച്ചു കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതെ ആകില്ലേ സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങളെല്ലാം തന്നെ നോക്കുന്നത് ഓഫീസിൽനിന്ന് നേരത്തെ തന്നെ ഇറങ്ങാം എന്ന് പറഞ്ഞു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയ വളരെ സഹായം ആയിരുന്നു മക്കളെ ഒരുക്കി സ്കൂളിലേക്ക് വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം തന്നെ അച്ഛനാണ്.

അപ്പോഴാണ് ഐ സി വരെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് ഞാനാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റ് നിന്നു ഒരു ചിട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു കാണുന്ന മരുന്ന് ഫാർമസിൽ നിന്ന് വാങ്ങണം പിന്നെ അവർക്ക് കഴിക്കാനായിട്ട് ലൈറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണമെന്ന് പറഞ്ഞു മിസ്റ്റർ പോയി ഞാൻ നിന്ന് പെരുകുന്നത് കണ്ടപ്പോൾ തന്നെ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അത് എനിക്കറിയാവുന്ന കാര്യമാണ് പക്ഷേ ചായ വാങ്ങാൻ ആയിട്ട് ഫ്ളക്സ്ക് ഒന്നും തന്നെ കൈകളിൽ ഇല്ല അച്ഛനെ.

കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും തന്നെ കയ്യിൽ കരുതിയിട്ടില്ല ഫ്ലാസ്ക് വേണമെങ്കിൽ എന്റെ കൈകളിൽ ഉണ്ട് സാറേ ഞാൻ പറഞ്ഞ അയാൾ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരു ഫ്ലാസ്മായി വന്നിട്ട് എന്റെ നേർക്ക് നീട്ടി ഞാൻ വാങ്ങിക്കാനായി മടിക്കുന്നത് കണ്ടപ്പോൾ തന്നെ അയാൾ പറഞ്ഞു ഇത് പുതിയതാണ് വാങ്ങിയിട്ട് ഞങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന് എന്റെ അപ്പച്ചന് ഇടയ്ക്കിടയ്ക്ക് കട്ടൻ കുടിക്കുന്ന ശീലം ഉണ്ടായിരുന്നു പഴയ ഒരു ഫ്ലാസ്ക് ഉണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടുവന്നാൽ ചൂട് കുറവാണ് എന്ന് പറഞ്ഞു വാങ്ങിയതാണ് ഇത് ഉപയോഗിക്കേണ്ടതായിട്ട് വന്നില്ല അപ്പോഴേക്കും അച്ഛനെ ഐസിയുവിലേക്ക് ആക്കി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.