ഞാനും എന്റെ ഭാര്യയും രണ്ടു കുട്ടികളും സ്കൂൾ പൂട്ടിയപ്പോൾ മൈസൂര് ഒന്ന് കറങ്ങണം എന്ന് കരുതി യാത്ര തുടങ്ങി മൈസൂർ എത്തുന്നതിനു തൊട്ടുമുമ്പേതന്നെ ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി പോയി അവിടെ അടുത്തൊന്നും ഒരു വീടുപോലും ഉണ്ടായിരുന്നില്ല നല്ല വെയിലും കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അത്രയും ചൂട് ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കിയ സമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ.
12 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അതുവഴി വന്നു പാരിൽ നിന്ന് ഇറങ്ങി തമിഴിൽ ഞാൻ ചോദിച്ചു കൊഞ്ചം ഉദവി ചെയ്യുമോ ഞാൻ തിരിച്ചു പറഞ്ഞു നിങ്ങൾ മലയാളിയാണെന്ന് പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ ആയിരുന്നു ഞങ്ങൾ രണ്ടാളും കൂടി കാറിന്റെ ടയറ് വളരെ പെട്ടെന്ന് തന്നെ മാറ്റി നല്ലതുപോലെ തന്നെ മലയാളം സംസാരിക്കാൻ കഴിയുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിങ്ങളുടെ നാട് എന്ന് ചോദിച്ചു അവന്റെ മുഖം പാവം വളരെ പെട്ടെന്ന്.
തന്നെ മാറി കുറച്ച് സമയത്തേക്ക് അവൻ ഒന്നും തന്നെ പറഞ്ഞില്ല ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നിട്ടുള്ള പലഹാരങ്ങൾ അവനു നൽകി രൂപയും അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു വിരോധമില്ല എങ്കിൽ എന്റെ വീട് വരെ ആക്കി തരണം നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എന്റെ വീട് ഞാൻ പറഞ്ഞു നീ പൈസ വച്ചോ നിങ്ങടെ കാറിൽ കയറി നിന്നെ കൊണ്ടുപോയില്ല എങ്കിൽ പിന്നെ ഞങ്ങൾ ആരെയാണ് കൊണ്ടുപോവുക അവൻ ചിരിച്ചുകൊണ്ട് തന്നെ കാറിലേക്ക് കയറി ഞാൻ അവനോട് ചോദിച്ചു മോനെ നീ നട്ടുച്ചയ്ക്ക് എവിടെ പോയതാണ് അവന്റെ ട്രൗസറിന്റെ പോക്കറ്റിൽ.
നിന്നും ഒരു ബുദ്ധി എടുത്തു കൊണ്ട് എന്നെ കാണിച്ചിട്ട് പറഞ്ഞു എന്റെ ഉപ്പയ്ക്ക് ഉള്ള ഒരു മരുന്നു വാങ്ങാൻ ആയി പോയതാണ് എന്ന് മരുന്നു വാങ്ങിയപ്പോൾ പൈസ എല്ലാം തന്നെ കഴിഞ്ഞു ബസ്സിൽ കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു പോവുകയാണ് എന്ന് ആയിരങ്ങൾ ആവശ്യമില്ലാതെ ചെലവഴിക്കാൻ പോകുന്ന എനിക്ക് അവനോട് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല എന്റെ എട്ടു വയസ്സായ മൂത്തമകൻ അവനോട് ചോദിച്ചു എന്താണ്.
നിന്റെ ഉമ്മാമയ്ക്ക് അസുഖം എന്ന് അവൻ മറുപടി ഉണ്ടായില്ല ഞാൻ ചോദിച്ചു നിന്റെ ഉപ്പാക്ക് എന്താണ് ജോലി അത് ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു അവൻ പറഞ്ഞു എന്റെ ഉപ്പയെ ഞാൻ ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്റെ ഉപ്പയുടെ വിവരവും പോലുമില്ല എന്റെ ഉമ്മ തേയില തോട്ടത്തിൽ പണിക്ക് പോയിട്ടാണ് ഞാൻ ജീവിക്കുന്നത് എന്റെ ഉപ്പയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.