ഉമ്മയുടെ ഫോൺ ഓൺലൈൻ ക്ലാസ്സിനു വേണ്ടി എടുത്ത് നോക്കിയ മകൻ കണ്ട കാഴ്ച

എന്റെ പപ്പാ ഡിവോഴ്സ് ചെയ്തിട്ട് ഇനി ഞാൻ ആ വീട്ടിലേക്ക് പോകുകയുള്ളൂ മുമ്പിലിരിക്കുന്ന അലൻ പറയുന്നത് കേട്ട് സ്കൂൾ കൗൺസിലർ ആയിട്ടുള്ള സ്നേഹ ഞെട്ടി പോയി അലൻ എന്താണ് പറഞ്ഞത് എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല എനിക്ക് എന്റെ അമ്മയോട് വെറുപ്പാണ് മുഖം പൊത്തി കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത് അതിനൊരു കാരണം ഉണ്ടാകുമല്ലോ അല്ലേ എന്താണ് കാരണം ആ കാരണം ഞാൻ പറയില്ല പറയാനായി എനിക്ക് കഴിയില്ല അതെന്താണ്.

   

അങ്ങനെ എന്താണ് കാരണമെന്ന് അറിഞ്ഞാൽ അല്ലേ ഇതിനൊരു പരിഹാരം നമുക്ക് കാണാനായി കഴിയുകയുള്ളൂ എനിക്ക് ഒന്നും തന്നെ പറയാനില്ല പക്ഷേ ഒന്ന് ഞാൻ പറയും എനിക്ക് എന്റെ അമ്മയെ വെറുപ്പാണ് കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല അവർ വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കുവാനും അവരുടെ ഡ്രസ്സ് കഴുകി തരുന്നതും ഒന്നും തന്നെ എനിക്ക് ഇഷ്ടമല്ല എന്റെ പപ്പ ഒരു പാവം ആണ് പാവം എന്ന് പറഞ്ഞുകൊണ്ട് അലൻ സ്നേഹയുടെ മുമ്പിൽ നിന്ന്.

എഴുന്നേറ്റു പുറത്തേക്ക് പോയി അലൻ ഒന്ന് അവിടെ നിന്നെ ഞാൻ ഒന്ന് പറയട്ടെ സ്നേഹയുടെ വാക്കുകൾ കേട്ടതും കഥ ഭാവത്തിൽ തന്നെ അവൻ ക്ലാസ് റൂമിലേക്ക് പോയി സ്നേഹ അടുത്ത് രണ്ടു കുട്ടികളോടും സംസാരിച്ചിട്ട് അവരുടെ പ്രശ്നങ്ങൾ കേട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം നൽകിക്കൊണ്ട് സ്റ്റാഫ് റൂമിൽ എത്തുമ്പോൾ അലന്റെ ക്ലാസ് ടീച്ചർ തന്നെയും പ്രതീക്ഷിച്ചിരിക്കുന്നത് പോലെ തോന്നി സ്നേഹിക്കാൻ സ്റ്റാഫ് റൂമിൽ വേറെയും.

ടീച്ചർമാർ ഉള്ളതുകൊണ്ട് ആകാം ബിന്ദു ടീച്ചർ തന്നെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഇവിടെ അടുത്തേക്ക് വന്നു സ്നേഹം അലനോട് സംസാരിച്ചപ്പോൾ എന്താണ് അവന്റെ പ്രശ്നം അവൻ എന്തെങ്കിലും പറഞ്ഞു പ്രത്യേകിച്ച് അവനൊന്നും തന്നെ പറഞ്ഞില്ല പക്ഷേ അവൻ പറഞ്ഞ കാര്യത്തിൽ എന്തോ ഒരു കുഴമ്പുണ്ട് എന്ന് എനിക്ക് തോന്നി സ്നേഹ ബിന്ദു ടീച്ചറെയും കൂട്ടികൊണ്ട് സ്കൂളിന്റെ വരാന്തയിലൂടെ നടന്നു സ്കൂൾ മുറ്റത്തുള്ള ആൽ മരത്തിന്റെ ചുവട്ടിലേക്ക് നിന്നു.

എന്താണ് സ്നേഹ എന്താണ് ആ കുട്ടി പറഞ്ഞത് ബിന്ദു ടീച്ചർ വളരെയധികം ഉൽൽകണ്ടയോട് കൂടി തന്നെ സ്നേഹയുടെ മുഖത്തേക്ക് നോക്കി ക്ലാസിലെ മിടുക്കനായിട്ടുള്ള ഒരു കുട്ടിയാണ് അലൻ മാത്രമല്ല മറ്റു വിഷയങ്ങളിലും നല്ലതുപോലെ മികവ് പുലർത്തുന്ന മാരുടെ കണ്ണിലെ ഉണ്ണിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.