തന്നെ ആർക്കും ആവശ്യമില്ല ഭാര്യക്കും മക്കൾക്കും, എല്ലാവർക്കും പണം മാത്രം മതി ഇത് മനസ്സിലാക്കിയ ആ പ്രവാസി യുവാവ് ചെയ്തത് കണ്ടോ

കഴിഞ്ഞ വീട്ടിലേക്ക് എത്തുമ്പോൾ ആയിഷയുടെ ഫോണിലേക്ക് തുരുതുര മെസ്സേജ് വരുന്നുണ്ടായിരുന്നു ആരാണ് എന്ന് ഭർത്താവ് ചോദിക്കുന്നതിനു മുമ്പ് തന്നെ അവൾ ഫാമിലി ഗ്രൂപ്പിൽ ആണ് എന്ന് മറുപടി നൽകി ആയിഷ നീ വാ കുറച്ചുനേരം നമുക്കൊന്ന് കിടക്കാം ബിരിയാണി കഴിച്ചത് കൊണ്ട് വല്ലാത്ത ഒരു ക്ഷീണം ഞാനില്ലാ ഇക്ക അതെന്താണ് ഒന്നുമില്ല ഞാൻ വന്നിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഇതുവരെ നീ എന്നോട് സന്തോഷത്തോടുകൂടി സംസാരിക്കുന്നത്.

   

പോലും ഞാൻ കേട്ടിട്ടില്ല ഇക്കയോട് ഞാൻ മുമ്പേ കടങ്ങളെല്ലാം തീർത്തിട്ട് വന്നാൽ മതി എന്ന് ഞാൻ പറഞ്ഞതല്ലേ ഇതൊന്നും തന്നെ ആലോചിക്കാതെ ഇങ്ങോട്ട് എന്തിനാണ് ഇപ്പോൾ തന്നെ കെട്ടിയെടുത്തത് അതാണോ ഇപ്പോൾ കാര്യം മൂന്നര കൊല്ലം കഴിഞ്ഞിട്ട് കെട്ടിയോളെയും മക്കളെയും കാണാൻ വന്ന ഞാനാണ് തെറ്റുകാരൻ നിനക്ക് മാസം മാസം ആയച്ച് തരുമ്പോൾ മാത്രമേ സന്തോഷത്തോടുകൂടി സംസാരിക്കാനായി അറിയുകയുള്ളൂ കഴിഞ്ഞാൽ പിന്നെ നിന്നെ വിളിച്ചാൽ മുഖം.

വീർപ്പിച്ചിട്ടുള്ള സംസാരം ഇതൊന്നും തന്നെ ശരിയല്ല മാസത്തിൽ ഒരു തവണയേ ശമ്പളം കിട്ടുകയുള്ളൂ അത് കിട്ടുമ്പോൾ തന്നെ നാട്ടിലേക്ക് ഞാൻ അയക്കാറുണ്ട് പക്ഷേ അത് എന്ത് ചെയ്തു എങ്ങനെ തീർത്തു എന്ന് ഞാൻ ചോദിക്കാറില്ല അത് എന്റെ തെറ്റ് പിന്നെ ഒരാഴ്ചയിലും ബ്യൂട്ടിപാർലർ പോകും മാസം ഉള്ള മൊബൈൽ റീചാർജ് ഇന്ന് നിയന്ത്രിച്ചാൽ തന്നെ നമ്മുടെ കടത്തിന്റെ പകുതി തന്നെ തീരും കഴിഞ്ഞത് കഴിഞ്ഞു ഇനി കുട്ടികളുടെ മുമ്പിൽ വച്ച് വഴക്ക്.

കൂടാനായി ഞാൻ എല്ലാം നമ്മളെ കണ്ടാണ് നമ്മളെ മക്കൾ വളരേണ്ടത് നീ ഈ പുതിയ ഡ്രസ്സ് ഒന്ന് മാറ്റിയിട്ട് നമുക്ക് കുറച്ചുനേരം കിടക്കാം ഞാൻ വേണമെങ്കിൽ മാറ്റിക്കോളാം നിങ്ങൾ ഉറങ്ങികോളിൻ ഇനി നിന്റെ ഇഷ്ടം മക്കളും മൂന്നാളുകളും ടിവി കാണുമ്പോഴാണ് ഹനീഫ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് മക്കളെ ഉമ്മയെവിടെ ഉമ്മ ഷമീർ കാറിൽ പോയി ഏത് ഷമീർ ഉപ്പച്ചിയുടെ ചങ്ങാതി ഷമീർ ഇക്ക ഇല്ലേ അവന്റെ കൂടെയോ നിങ്ങളോട് എന്തെങ്കിലും പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.