വീടിന്റെ ഈ ഭാഗത്ത് ശംഖ് പുഷ്പം നട്ട് വളർത്തിയാൽ കോടീശ്വരയോഗം..
വീടിന്റെ അകം എപ്രകാരം നമ്മൾ സുന്ദരമാക്കുന്നുവോ അതേപോലെതന്നെ നമ്മുടെ വീടിന്റെ ചുറ്റും തന്നെ സുന്ദരമാകേണ്ടത് ആകുന്നു വീടിന്റെ അകം വൃത്തിയായി തന്നെ അനാവശ്യ സാധനങ്ങൾ ഇല്ലാതെ വെക്കുമ്പോൾ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം ആൾക്കുനാൾ വർദ്ധിക്കുക …