പുരുഷന്മാരിൽ ഉണ്ടാവുന്ന ലൈംഗികപരമായിട്ടുള്ള പ്രശ്നങ്ങളിൽ ഏറ്റവും വളരെയധികം പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ഒന്നാമതായിട്ട് ഉദ്ധാരണ കുറവ് രണ്ടാമതായിട്ട് സീക്രസ്കലനം ഉദ്ധാരണ കുറവിനെ കുറിച്ച് എന്റെ തന്നെ ഒരു വീഡിയോ ഞാൻ ഈ ചാനലിൽ ഇട്ടിട്ടുണ്ടായിരുന്നു ധാരാളം ആളുകൾ അത് കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇന്ന് ഞാനിവിടെ പ്രധാനമായിട്ടും ചർച്ച ചെയ്യാനായി പോകുന്നത് പുരുഷന്മാരിൽ ഉണ്ടാകുന്ന ശ്രീ സ്കലനത്തെ കുറച്ചു മാത്രമാണ്.
ഈ സീക്രസ്കലനം ഏതാണ്ട് 30 മുതൽ 40 ശതമാനം പുരുഷന്മാരിൽ ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകിച്ച് മാനസികരമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും എല്ലാം തന്നെ കാരണമാകുന്നു ഇത് പല ആളുകൾക്കും ഡിപ്രഷൻ ഉണ്ടാക്കുന്നുണ്ട് പല ആളുകൾക്കും നിരാശ ഉണ്ടാക്കുന്നുണ്ട് അല്ലെങ്കിൽ ഫ്രിസ്‌ട്രേസ്റ്റേഷൻ ഉണ്ടാക്കുന്നത് ഇത് കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നുണ്ട് ഇന്ന് ഞാൻ.
ഇവിടെ പ്രധാനമായിട്ടും പറയാനായി പോകുന്നത് സീക്രസ്കലനം എന്നാൽ എന്താണ് ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ആണ് എന്നതിനെ കുറിച്ചാണ് ഈ സീക്രസ്കലനം എന്താണ് എന്നുള്ളത് നമുക്ക് ആദ്യമേ തന്നെ ഒന്ന് എടുത്തു നോക്കാം ആ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ സ്കലനം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്നതിനെ ആണ് നമ്മൾ ശീക്രസ്കലനം എന്നു പറയുന്നത് അതിനെ നിർവചനം പലരും പല രീതിയിലാണ് നൽകിയിട്ടുള്ളത് ആദ്യത്തെ നിർവചനം അനുസരിച്ച് ബന്ധപ്പെടുമ്പോൾ സ്ത്രീക്കും പുരുഷനും അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ലൈംഗികപരമായ.
സുഖം ലഭിക്കാതെ വരുന്നുണ്ട് എങ്കിൽ നമ്മൾ അതിനെ ശ്രീ സ്ഖലനം എന്ന് പറയാം രണ്ടാമതായിട്ട് ബന്ധപ്പെട്ട് തുടങ്ങിയാൽ ഉടനെയോ അല്ലെങ്കിൽ ബന്ധപ്പെടുന്നത് തൊട്ടുമുമ്പും സ്കലനം സംഭവിക്കുന്നതും സീക്രസ്കലനം ആയിട്ടാണ് ചില ആളുകൾ അതിനെ നിർവചിച്ചിട്ടുള്ളത് മൂന്നാമതായിട്ട് മറ്റൊരു ഡെഫിനിഷൻ കൂടെയുണ്ട് അതായത് ശ്രീ സ്ഖലനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ബന്ധപ്പെട്ട് കഴിയുമ്പോൾ ഒരു മിനിറ്റിനകം തന്നെ സ്കലനം സംഭവിക്കുന്നത് എന്ന് പറയാം അപ്പോൾ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും സീക്രസ്കലനം ഉണ്ടാകാംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/wkXPvltuIoU