എളുപ്പം പരിഹരിക്കാം പെട്ടന്നുള്ള സ്‌ഖ.ലനം എന്നുമാത്രമല്ല ലൈം.ഗീ.ക പ്രശ്നങ്ങൾ എല്ലാം ഇതിൽ ഒതുങ്ങും..

ഇന്ന് നമ്മളിവിടെ പറയാൻ പോകുന്ന വിഷയം പുരുഷന്മാരിൽ കണ്ടുവരുന്ന ലൈംഗിക പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ശീക്രസ്കലനം എന്ന വിഷയത്തെക്കുറിച്ചാണ് സീക്രസ്കലനത്തിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് അതിനുള്ള പരിഹാരങ്ങൾ ഇത് ഉണ്ടായതുകൊണ്ട് ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്തെല്ലാമാണ് എന്നുള്ളതിനെ നമുക്ക് ഇവിടെ ചർച്ചചെയ്യാം ജീവിതത്തിൽ ഒരു തവണയെങ്കിലും സീക്രസ്കലനം അനുഭവികത ആയിട്ടുള്ള വ്യക്തികൾ വളരെ കുറവായിരിക്കും.

   

പുരുഷ ലൈംഗിക പ്രശ്നങ്ങളിൽ 60 ശതമാനത്തോളം തന്നെ കണ്ടുവരുന്നതും 60 മുതൽ 70% വരെ ശീക്രസ്കലനമായി ബന്ധപ്പെട്ടതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് പരിശോധിക്കാം ഏറ്റവും പ്രധാനപ്പെട്ട കാരണമായിട്ട് വരുന്നത് സൈക്കോളജിക്കൽ പരമായിട്ടാണ് ഇന്നത്തെ ജീവിതാവസ്ഥയിൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരുപാട് തരത്തിൽ ഉത്തരവാദിത്തങ്ങൾ ഉണ്ട് സ്ത്രീകളുമായിട്ട് കംപയർ ചെയ്യുമ്പോൾ മക്കളുടെ വിദ്യാഭ്യാസം.

അതുപോലെതന്നെ വീട്ടു ചെലവുകൾ ലോണ് കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരുപാട് പ്രശ്നങ്ങൾ അതുപോലെതന്നെ വർക്ക് പ്രഷർ ഓഫീസിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നാളെ എന്തു ചെയ്യണം എന്നുള്ള കൺഫ്യൂഷൻ ചെറിയ കച്ചവടക്കാരാണ് എങ്കിൽ നാളെ എന്ത് ചെയ്യും എന്ന് ആലോചിച്ചു ഈ പ്രശ്നങ്ങളെല്ലാം വെച്ചുകൊണ്ട് ബന്ധപ്പെടുമ്പോൾ വളരെ പെട്ടെന്ന് തന്നെ സ്ഖലനം നടക്കാനുള്ള സാധ്യതയുണ്ട് അലസമായി ബന്ധപ്പെടുന്നത്.

കൊണ്ട് ഇതിനുശേഷം പങ്കാളികൾ കുറ്റപ്പെടുത്തുമ്പോഴാണ് നമുക്ക് ഇതിന്റെ ഗൗരവത്തെ കുറിച്ച് മനസ്സിലാക്കുന്നത് അപ്പോൾ എല്ലാ രീതികളിലും പരാജിതനായിട്ടുള്ള ഒരു വ്യക്തിയാണ് ഇതിലും താനൊരു പരാജിതമാണ് എന്ന് ഭാര്യ പറയുന്നത് കൂടി തന്നെ ഇദ്ദേഹത്തിന് മാനസികമായിട്ട് തന്നെ അദ്ദേഹം വളരെയധികം സങ്കടപ്പെടുകയും പിന്നെ അദ്ദേഹത്തിന്റെ മൈൻഡ് തന്നെ മാറുകയാണ് എന്നെക്കൊണ്ട് ഈ ബന്ധത്തിൽ സക്സസ് ആയിട്ട് തന്നെ നമുക്ക് ചെയ്യാൻ കഴിയില്ല എന്നുള്ള കാര്യം ഓർത്ത് മൈൻഡ് സെറ്റ് വരികയാണ് ഈയൊരു മൈൻഡ് സെറ്റ് വന്നു കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/QpVcfes4auY