ഇനി എത്ര പഴകിയ വെള്ളപോക്കും എളുപ്പത്തിൽ മാറും… ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഞാനിവിടെ പ്രധാനമായിട്ടും പറയാനായി പോകുന്നത് സ്ത്രീകൾക്ക് ഉണ്ടാകുന്ന വെള്ളപോക്കും അതുപോലെ ഉണ്ടാകുന്ന ചില തരത്തിലുള്ള ലൈംഗികമായ പ്രശ്നങ്ങളെ കുറിച്ചും ആണ് ഞാൻ ഇന്ന് ഡിസ്കസ് ചെയ്യാനായി പോകുന്നത് പ്രധാനമായിട്ടും നമുക്ക് അറിയാൻ കഴിയും വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം എന്ന് പറയുമ്പോൾ പലപ്പോഴും പല സ്ത്രീകളും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു സംഭവമാണ് എങ്കിൽ പോലും അവർ ചികിത്സ എടുക്കാനായിട്ട് മടിക്കുകയാണ്.

   

ചെയ്യുക കാരണം ഇത്തരത്തിലുള്ള ഒരു പ്രശ്നമുണ്ട് മറ്റുള്ള ആളുകളോട് പറയാനുള്ള ഒരു മടി എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ് അപ്പോൾ ഇത്തരത്തിലുള്ള വെള്ളപോക്ക് എന്ന് പറയുന്നതിന് പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് ആദ്യമേ തന്നെ നോക്കാം ഒരു ഉല്പാദന സമയത്ത് അതായത് 15 വയസ്സിന്റെയും ഒരു 45 വയസ്സന്റെയും ഇടയിലുള്ള സ്ത്രീകളിൽ സാധാരണ ഫിസിയോളജിക്കൽ ആയിട്ട് തന്നെ നമുക്ക് ഇത്തരത്തിലുള്ള.

വെള്ളപോക്ക് അഥവാ ലൂക്കോറിയ എന്ന് പറയുന്ന സംഭവം ഉണ്ടാകാറുണ്ട് പൊതുവേ ആളുകൾ വിചാരിക്കുന്നത് അസ്ഥിയുരുക്കവുമായി ബന്ധപ്പെട്ട് നമ്മുടെ അസ്ഥി ഉരുകിപ്പോകുന്ന അവസ്ഥയാണ് എന്നുള്ളതാണ് ഇത് സാധാരണ ഫിസിയോളജിക്കൽ തന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് അതായത് മുട്ടയുടെ വെള്ളിയുടെ കളറിൽ അല്ലെങ്കിൽ വളരെയധികം വൈറ്റ് ഡിസ്ചാർജിൽ വളരെയധികം സാധാരണയായി തന്നെ സ്ത്രീകളിൽ ചില.

സമയങ്ങളിൽ ഉണ്ടാകുന്നതാണ് ഇതിലും വളരെ പ്രധാനമായിട്ടും എന്താണെന്ന് വെച്ചാൽ ഓവുലേഷൻ സമയത്ത് ഉണ്ടാകാറുണ്ട് അതായത് അണ്ഡം വിസർജനം നടത്തുന്ന സമയത്ത് അല്ലെങ്കിൽ മാസം മുറയുടെ രണ്ടു ദിവസങ്ങൾക്കു മുമ്പ് അല്ലെങ്കിൽ മുല ഊട്ടുന്ന സ്ത്രീകളിൽ അല്ലെങ്കിൽ ലൈംഗികപരമായിട്ടുള്ള ഉണ്ടാകുന്ന സമയങ്ങൾ എല്ലാം തന്നെ കോമൺ ആയിട്ട് സാധാരണയായി സ്ത്രീകളിൽ ഉണ്ടാകുന്ന സംഭവമാണ് പിന്നെ എപ്പോഴാണ് നമ്മൾ ഇതിനെ ഒരു അസുഖമായിട്ട് കരുതേണ്ടത് പിന്നെ എപ്പോഴാണ് നമ്മൾ ഇതിനെ ചികിത്സ എടുക്കേണ്ടത് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത് അതിൽ വളരെ അധികം പ്രധാനമായിട്ട് പറയുന്നത് എന്താണെന്ന് വെച്ചാൽ ഈ വെള്ളപോക്ക്ത്തിന് പ്രധാനപ്പെട്ടതായി നമുക്ക് അതിന്റെ നിറങ്ങളിൽ വ്യത്യാസം അനുഭവപ്പെടുക അല്ലെങ്കിൽ അതിന്റെ മണത്തിൽ വ്യത്യാസം വരുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/DujDih0wGqU