3 കുരുമുളക് ഇങ്ങനെ ദിവസവും കഴിച്ച് നോക്കു ഷുഗർ കുറക്കാൻ ഈ കാര്യങ്ങൾ മാത്രം മതി

ഇപ്പോൾ നമ്മൾ കൂടുതൽ ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് എത്ര കാലം നമ്മൾ മെഡിസിൻ കഴിച്ചിട്ടും നമുക്ക് പ്രോപ്പറായി തന്നെ നിലനിർത്താനായി കഴിയുന്നില്ല എങ്കിൽ അവർ മെഡിസിൻ കഴിക്കുന്നുണ്ടാവും അല്ലെങ്കിൽ അവർക്കുള്ള ഇൻസുലിൻ എല്ലാം തന്നെ എടുക്കുന്നുണ്ടാവും എന്നിട്ടും ഡയബറ്റിസ് ഒന്ന് പ്രോപ്പർ ആകുന്നില്ല അതുപോലെ തന്നെ കാരണം കൊണ്ടുണ്ടാകുന്ന പലതരത്തിലുള്ള കോംപ്ലിക്കേഷൻസ് ചില ആളുകളിൽ ഉണ്ടാകുന്ന കൈകളിലേക്ക് വേദന അനുഭവപ്പെടുക അതുപോലെതന്നെ ചെറിയ ഉറുമ്പ് കടിക്കുന്ന പോലെയുള്ള സെൻസേഷൻ അനുഭവപ്പെടുക എങ്കിലും മുറിവ് പറ്റി കഴിഞ്ഞാൽ.

   

അത് ഉണ്ണങ്ങാതെ ഇരിക്കുക അങ്ങനെ അതുപോലെതന്നെ ചില ആളുകളും പെട്ടെന്ന് തന്നെ ഭാരം കൂടുക എന്നുള്ളത് എല്ലാം ഉണ്ടാകാറുണ്ട് ഇനി നമുക്ക് ഇത് മാനേജ് ചെയ്യേണ്ട രീതികൾ എന്തെല്ലാമാണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ ഏറ്റവും ഡയബറ്റിസ് തുടങ്ങുന്ന ആ ഒരു സമയത്ത് തന്നെ പ്രശ്നം ഇല്ല അല്ലെങ്കിൽ നോർമൽ റേഞ്ച് ആണ് എന്ന് പറഞ്ഞിട്ട് തള്ളിക്കളയുന്ന ഒരു സ്വഭാവം ഉണ്ട് നമ്മൾ ആദ്യമേ തന്നെ മാറ്റേണ്ടതും ഇതെല്ലാം തന്നെയാണ്.

നമ്മൾ സാധാരണയായി വേറെ എന്തെങ്കിലും ഒരു ടെസ്റ്റിന് വേണ്ടിയിട്ട് ഒരു ഷുഗർ ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ നമ്മൾ നോക്കും രാവിലെ ഭക്ഷണം കഴിക്കാൻ നോക്കുന്നത് അറിയാവുന്നതാണ് നൂറിന്റെ താഴെയാണ് നോർമൽ എന്നുള്ളത് പക്ഷേ എല്ലാവർക്കും വളരെ വിട്ടു പോകുന്ന സ്റ്റേജ് എന്ന് പറയുന്നത് പ്രീ ഡയബറ്റിക് സ്റ്റേജ് ആണ് ഈയൊരു സ്റ്റേജ് നമുക്ക് ഡയബറ്റീസ് എന്നുള്ള ഒരു സ്റ്റേജ് അല്ല പക്ഷേ അവർക്ക് പ്രേമേഹം അയക്കാം എന്നോട്.

ഒരു വാണിംഗ് സൈൻ ആണ് നമ്മൾ ശരീരം കാണിക്കുന്നതാണ് ഇപ്പോൾ ആ ഒരു സ്റ്റേജിൽ ഉണ്ടാകുന്നത് എന്താണെന്ന് വെച്ചാൽ 125 താഴെയായിരിക്കും നമ്മുടെ വിചാരിക്കും ഇന്നലെയും നമ്മൾ ഭക്ഷണം കഴിച്ചിട്ട് കൂടിയത് കാരണം ആയിരിക്കും ഒരു ഷുഗർ എന്നുള്ളത് പലപ്പോഴും അങ്ങനെ മാത്രമായിരിക്കും എന്നല്ല നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരുന്ന ഒരു സൈൻ ആകാമിതു അപ്പോൾ നമ്മൾ ഇത് കണ്ട്രോൾ ചെയ്യാൻ ആയിട്ട് നമ്മൾ ഒന്ന് ശ്രദ്ധിക്കണം അതുപോലെ തന്നെ നമ്മുടെ യുപിഎസ് ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും 200 മുകളിൽ ആവുകയാണ് എങ്കിൽ ഷുഗർ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/q55ZQK3crZk