അനിയൻ പെണ്ണ് കിട്ടിയതിന്റെ പേരിൽ സംസാരിക്കാത്ത ചേട്ടനെ വീട്ടിൽ നിന്നും പുറത്താക്കി അച്ഛനും അമ്മയും

ആ പൊട്ടന് കല്യാണം കഴിക്കണം അത്ര കവലയിൽ ഇന്നത്തെ വാർത്ത ചെക്കന്റെ ആഗ്രഹം നോക്കണേ ഇവരെല്ലാം തികഞ്ഞോർക്ക് നിനക്കിട്ടാൻ ഇല്ല ആളുകൾ ആർത്തു ചിരിച്ചു അവനു മോഹമുണ്ടായിരുന്നു ഒരു പെണ്ണ് പോറ്റാൻ ആയിട്ട് കഴിവും ഉണ്ടായിരുന്നു എടാ പൊട്ടാ പണി സഞ്ചിയുമായിട്ട് നടക്കുമ്പോൾ ആൾ കൂട്ടത്തിൽ നിന്ന് അവരെ വിളിച്ചു ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നാണ് എന്നാൽ മിണ്ടാട്ടം ഇല്ലാത്തവനാണ് എന്ന് അറിഞ്ഞത് കൂടി ആരോ.

   

ഇട്ട പേരാണ് പൊട്ടൻ രൂപത്തിൽ അർത്ഥം അറിയാതെ ഒരുപാട് തവണ കേട്ടു പ്രായം കൂടി വന്നപ്പോൾ പൊട്ടൻ വിളി വേദനയും വളരെയധികം കൂട്ടി ഇന്ന് നാട്ടുകാർക്കെല്ലാം അവൻ പൊട്ടനാണ് ആ മൂന്ന് അക്ഷരം അവനെ ശരിക്കും വേദനിപ്പിച്ചു ഒരിക്കൽ അവനെ അച്ഛനും അങ്ങനെ വിളിച്ചപ്പോഴാണ് അനിയൻ ഉണ്ടായപ്പോൾ അവനു മിണ്ടാൻ നുള്ള കഴിവുണ്ട് എന്നറിഞ്ഞപ്പോഴാണ് അച്ഛന് തന്നോട് ദേഷ്യം ഇരട്ടിച്ചത് അച്ഛനും അമ്മയും മകനും സംസാരിക്കാനായി.

പഠിപ്പിക്കുമ്പോൾ ഒളിച്ചു നിന്ന് ഞാൻ കേൾക്കും അച്ഛനെ തന്നെ കാണുന്നതുപോലും ബലിയായിരുന്നു പള്ളിക്കൂടത്തിലും പരിഹാസങ്ങൾ അധിക കടന്നപ്പോഴാണ് പഠിക്കാൻ പറ്റാതെയായിപ്പോയത് അന്നുമുതൽ തന്നെ ഹോട്ടലിൽ പാത്രങ്ങൾ കഴുകി പണിയെല്ലാം തന്നെ ചെയ്തു അവൻ കാശ് ഉണ്ടാക്കി തുടങ്ങി വീട്ടിൽ അവനു വേണ്ട എങ്കിലും അവന്റെ പണം വാങ്ങാനായി ആളുണ്ടായിരുന്നു വളരെയധികം താന്തോന്നി ആയിട്ടാണ് അനിയൻ വളർന്നത് പക്ഷേ എല്ലാ ആളുകളുടെയും ഓമന ആയതുകൊണ്ട് ആരും അവന് വഴക്ക് പറഞ്ഞില്ല ചെറുപ്രായത്തിൽ തന്നെ മദ്യപാനവും പെണ്ണ് പിടുത്തം അവന്റെ കൂടെ കൂടി ഏട്ടൻ.

എന്ന നിലയ്ക്ക് ഒരു ദിവസം അവൻ ചങ്ങാതിമാരും ഇരിക്കുന്ന സ്ഥലത്ത് ചെന്നപ്പോൾ കരുണ തടിച്ച് വിട്ടതും 5 വയസ്സിന് ഇളയവൻ ആയിട്ടുള്ള തന്നിട്ടുള്ള ഒരു ഓർമ്മ തന്നെയായിരുന്നു ആ ഒരു ചെറിയ വീട്ടിൽ അവൻ കിടന്നിരുന്നത് വരാന്തയിൽ ആയിരുന്നു പെട്ടെന്ന് ഒരുനാൾ അനിയൻ ഒരു പെണ്ണിനെയും കൊണ്ടുവന്നപ്പോൾ അമ്മയും അച്ഛനും നിലവിളിക്കടുത്ത് സ്വീകരിച്ചു ആ പെൺകുട്ടി ഗർഭിണിയുമായിരുന്നു ഇനിയെങ്കിലും എന്റെ കുഞ്ഞു നന്നാവും അമ്മ പേര് അറിയാത്ത ദൈവങ്ങളെ ഓർത്തു പറഞ്ഞു അനിയന്റെ കല്യാണം കഴിഞ്ഞു ഏറെ സന്തോഷിച്ചതും അത് ഞാൻ തന്നെ ആയിരുന്നു പക്ഷേ പുതുപെണ്ണും വന്നതോടുകൂടി ആ വീട് ഒന്നും കൂടെ ചെറുതായി വേറെ വീട്ടിലേക്ക് മാറിക്കൂടെ ഈ വീട് അച്ഛന് അവന് കൊടുക്കും അമ്മയുടെ വാക്കുകൾ മുള്ള് പോലെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.