ലക്ഷ്മി ദേവി സർവ്വതും നേടി തരും 11 അരി ഇപ്രകാരം സമർപ്പിച്ചാൽ

അന്നം ദേവി ആകുന്നു അന്നപൂർണേശ്വരി ദേവിയുടെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം കൊണ്ട് വീടുകളിൽ ലഭിക്കുന്ന ഒരു വസ്തുവാണ് അരി ആ അരിമണി കഴിക്കുവാനായി അർഹത ഉള്ളവർക്ക് മാത്രമാണ് അവ കഴിക്കുവാനായി സാധിക്കുകയുള്ളൂ അവ ഒരു വാസ്തവമാണ് അരി സനാതന ധർമ്മത്തിൽ വളരെ ഉയർന്ന ഒരു സ്ഥാനമാണ് ലഭിക്കുന്നത് സനാതന ധർമ്മത്തിൽ അരിക്ക് ആത്മീയമായിട്ടും ആചാരപരവും ആയിട്ടുള്ള പ്രാധാന്യം നൽകപ്പെട്ടിട്ടുള്ളതാകുന്നു ജീവൻ.

   

നിലനിർത്തുന്ന ഒരു ആഹാരമായതുകൊണ്ടുതന്നെ അരി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായിട്ടും അരിയെ നമ്മൾ ഏവരും ബഹുമാനിക്കുകയും ചെയ്യുന്നു ഹൈന്ദവ ആചാരങ്ങൾ അനുസരിച്ചും അനുഷ്ഠാനങ്ങൾ അനുസരിച്ചും ഇത് വളരെ വ്യാപകമായി തന്നെ കാണുന്നു കൂടാതെ വിളവെടുപ്പ് ഉത്സവങ്ങളിൽ പ്രത്യേകിച്ച് ആര്യക്ക് പ്രധാനമായിട്ടുള്ള പങ്ക് വഹിക്കുന്നു കുഞ്ഞിന്റെ അന്നദാന ചടങ്ങിലും വലിയ വളരെ വലിയ പ്രാധാന്യം തന്നെ നൽകപ്പെട്ടിട്ടുണ്ട്.

വിദ്യാരംഭത്തിലെ അരിയിലാണ് ആദ്യത്തെ അക്ഷരം എല്ലാം നമ്മൾ കുറിക്കുന്നത് ഇത്തരത്തിൽ നമ്മുടെ വീടുകളിൽ അരിയുടെ സ്ഥാനം അതുകൊണ്ട് തന്നെ വളരെ വലുതാവുന്നു ഈ വീഡിയോയിലൂടെ അരി അപ്രകാരം ആയിട്ട് കൃത്യമായിട്ട് വീടുകളിൽ വയ്ക്കാം എന്നുള്ളതും ഐശ്വര്യവും സമൃദ്ധിയും എല്ലാം വർധിക്കുവാൻ ആയിട്ട് അരി പാത്രത്തിൽ ഇട്ടു വയ്ക്കേണ്ട ഒരു വസ്തുക്കളെക്കുറിച്ച് നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് ഇവിടെയിലൂടെ.

നമുക്ക് മനസ്സിലാക്കാം നമ്മൾ വീടുകളിലേക്ക് കൊണ്ടുവരുന്ന അരി അന്നപൂർണേശ്വരി ദേവിക്ക് പ്രിയപ്പെട്ടത് ആകുന്നു അതുകൊണ്ട് തന്നെ അരി നല്ല വൃത്തിയുള്ള സ്ഥലത്ത് വേണം സൂക്ഷിക്കുവാനായി അലസമായി ഒരിക്കലും അരിയവയ്ക്കുവാനായി പാടുള്ളതല്ല ഓരോ അരിമണിയിലും വളരെയധികം അമൂല്യമാകുന്നു അതുകൊണ്ടുതന്നെ വളരെ വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതാണ് അരിയെ നമ്മൾ അപമാനിക്കുന്നതിലൂടെ ലക്ഷ്മി ദേവിയെയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.