വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്ന മൂലക്കുരു വരെ ചുരുങ്ങിപ്പോകും
പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന പ്രയാസമാണ് മൂലക്കുരു അഥവാ ഹെമറോയുടെ അല്ലെങ്കിൽ പൈൽസ് എന്ന് പറയുന്നത് ആയിട്ട് നമ്മൾ പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് കുറെ കാലം കൊണ്ട് നടക്കും ഒരുപാട് കാലം പറയാതിരിക്കും …