കൊളസ്ട്രോൾ എന്നുള്ള രോഗം എന്ന് ഒരു 30 വയസ്സ് കഴിഞ്ഞാൽ എല്ലാ ആളുകളെയും പേടിപ്പിക്കുന്ന ഒന്നു തന്നെയാണ് ചെറിയ വേദന വരുമ്പോൾ തന്നെ കൊളസ്ട്രോൾ ഉണ്ട് എന്ന് കരുതി ടെസ്റ്റ് ചെയ്യുന്നവർ ചെറിയൊരു വേദന വരുമ്പോൾ തന്നെ കൊളസ്ട്രോൾ ഉണ്ട് എന്ന് കരുതി സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് ഇങ്ങനെ പിടിക്കുന്നവർ ഇങ്ങനെ കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും എല്ലാവരും വിചാരിക്കുന്നത് കൊളസ്ട്രോൾ അങ്ങ് വരുമ്പോഴേക്കും തന്നെ അടുത്ത ദിവസം ഹാർട്ട് അറ്റാക്ക് വരും.
എന്നുള്ളതാണ് നിന്റെ പല വീഡിയോകളിലും പല പേഷ്യന്റ്സിനോട് കൂടുതൽ സമയമെടുത്ത് പറഞ്ഞു മനസ്സിലാക്കുന്നത് കൊളസ്ട്രോൾ എന്നുള്ള മരുന്ന് എഴുതാൻ വളരെ എളുപ്പമാണ് പക്ഷേ അതിൽ കൂടുതലായി നിങ്ങൾ കുറച്ചു സമയം എടുത്തു വാന്യായം ചെയ്ത് ഭക്ഷണത്തിലൂടെ നിയന്ത്രിക്കുകയാണ് എങ്കിൽ ഇത് പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ നമ്മുടെ ശരീരത്തിൽ തന്നെ ഒരു കുഴപ്പവുമില്ലാതെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാനായി കഴിയും എന്നുള്ളതാണ്.
തരത്തിൽ ആളുകൾക്ക് നമ്മൾ കഴിച്ചിട്ടുള്ള അറിവുകൾ എല്ലാം തന്നെ ഉപകാരമാകണം ഇത് കേൾക്കുന്ന ആളുകൾക്ക് നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്തുകൊണ്ടുതന്നെ കൊളസ്ട്രോൾ മാറിയിട്ട് ഹാർട്ടറ്റാക്കിന് പേടിയില്ലാതെ വേദനകൾ ഒന്നുമില്ലാതെ ഇരിക്കണം എന്ന് അൽമാർത്ഥം ആയി ആഗ്രഹിച്ചു കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോയുടെ മുമ്പിൽ വന്നിട്ടുള്ളത് നമ്മുടെ രക്തത്തിൽ കൊളസ്ട്രോൾ പല തരത്തിലുള്ളത് ഉണ്ട് ഒന്ന് നല്ല കൊളസ്ട്രോൾ ഒന്ന്.
ചീത്ത കൊളസ്ട്രോൾ അതുപോലെതന്നെ ട്രൈഡ് glesaride എന്ന് പറയുന്നത് പല ആളുകളും ഒറ്റവാക്കിൽ തന്നെ ഞാൻ എല്ലാം ഡോക്ടറാവാൻ പഠിക്കുന്ന കാലഘട്ടത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നു കൊളസ്ട്രോളിന് പറഞ്ഞാൽ എണ്ണയിൽ നിന്നും വരുന്നതാണ് എന്നുള്ളതാണ് എന്നാൽ എണ്ണയിൽ നിന്ന് വരുന്നതാണ് എന്നതിലും വലിയ ഒരു യാഥാർത്ഥ്യം നമ്മൾ കഴിക്കുന്ന അരി ഭക്ഷണം ശരീരത്തിൽ ചെന്നിട്ട് അത് കൊഴുപ്പായിട്ട് മാറും ചിലപ്പോൾ അരി ഭക്ഷണത്തിൽ ഘടകങ്ങൾ നോക്കുകയാണെങ്കിൽ എണ്ണയുടെ അളവിന്റെ അത്ര അല്ലെങ്കിൽ മസാലകളുടെ അളവിന്റെ അത്ര ഉണ്ടാകണമെന്നില്ല എന്നാൽ അത് ശരീരത്തിലേക്ക് കഴിഞ്ഞാൽ കൊഴുപ്പ് ആയിട്ട് മാറും എന്നുള്ളതാണ് യാഥാർത്ഥ്യം പല ആളുകൾക്കും അറിയില്ല അതുകൊണ്ടുതന്നെയാണ് പല മലയാളികളും എത്രയും ആരോഗ്യ കേന്ദ്രങ്ങളും എത്രയധികം ആരോഗ്യ വിവരവും ഇത്രയധികം ആരോഗ്യ സേവന കേന്ദ്രങ്ങളും എല്ലാം ഉണ്ടായിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/9BIjn3YQ94s