വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്ന മൂലക്കുരു വരെ ചുരുങ്ങിപ്പോകും

പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്ന പ്രയാസമാണ് മൂലക്കുരു അഥവാ ഹെമറോയുടെ അല്ലെങ്കിൽ പൈൽസ് എന്ന് പറയുന്നത് ആയിട്ട് നമ്മൾ പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് കുറെ കാലം കൊണ്ട് നടക്കും ഒരുപാട് കാലം പറയാതിരിക്കും പിന്നെ ഒരുപാട് ചികിത്സ സ്വീകരിക്കും അല്ലെങ്കിൽ ചികിത്സ ലഭിക്കാതെ പലപ്പോഴും വളരെയധികം മോശമായ ഒരു അവസ്ഥയിൽ ആയിരിക്കും നമ്മൾ അതിനെ ഹോസ്പിറ്റലിൽ എത്തുന്നതും ഡോക്ടറെ കാണിക്കുന്ന ഒരു സാഹചര്യം.

   

എല്ലാം ഉണ്ടാവുക നീ പൈൽസിനെ കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് അല്ലെങ്കിൽ പൈൽസ് എന്ന് പറഞ്ഞാൽ നമ്മുടെ മലാശയത്തിൽ ഉണ്ടാകുന്ന സിരളികളിൽ ഉണ്ടാവുന്ന വീക്കത്തെയാണ് നമ്മൾ എന്ന് വിളിക്കുന്നത് ഇഷ്ടമുള്ള കാരണങ്ങളുണ്ട് നമുക്ക് വളരെ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ അതുപോലെതന്നെ പാരമ്പര്യമായിട്ടുള്ള ഘടകങ്ങളുണ്ട് പാരമ്പര്യമായിട്ട് ഫാമിലി.

ഉള്ള ആളുകളിൽ എല്ലാം തന്നെ പൈൽസ് വരാനുള്ള സാഹചര്യം വളരെ കൂടുതൽ തന്നെയാണ് അതുപോലെതന്നെ അമിതമുള്ള ആളുകളിൽ അതുപോലെതന്നെ ഗർഭധാരണ സമയത്ത് ശേഷമുള്ള ആളുകളിലും സ്ത്രീകളിലെല്ലാം തന്നെ ഇത് കൂടുതലായി കണ്ടു വരാറുണ്ട് ഇങ്ങനെ വ്യത്യസ്തമായിട്ടുള്ള കാരണങ്ങൾ ഇതിലുണ്ട് പല ആളുകളിലും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് ഇത് കണ്ടു വരാറുള്ളത് പൈൽസ് തന്നെ ഇതിന്റെ ലക്ഷണങ്ങളെ കുറിച്ച്.

നമ്മൾ നോക്കുകയാണ് എങ്കിൽ നമുക്ക് ചില ആളുകൾക്ക് ശക്തമായ വേദന ഉണ്ടാകും മലദ്വാരത്തിന്റെ ഭാഗത്ത് ചുറ്റിലും വേദന അനുഭവപ്പെടുന്നു അതുപോലെതന്നെ ബ്ലഡ് പോകുന്ന അവസ്ഥ ചിലപ്പോൾ മലം പോയി കഴിഞ്ഞാൽ ശേഷം തുള്ളി തുള്ളി ആയിട്ട് ബ്ലഡ് പോകുന്ന അവസ്ഥ അതുപോലെതന്നെ മലം വളരെയധികം മുറുകി ഇറക്കി പോവുകയും വേദനയോട് കൂടി പറയപ്പെടുന്ന അവസ്ഥ ചെറിയൊരു കുരു പോലെ ചെറിയൊരു തടിപ്പ് പോലെ അനുഭവപ്പെടുന്ന അവസ്ഥ സാഹചര്യം ഇതെല്ലാം തന്നെയാണ് സാധാരണയായിട്ട് ഹെമറോയിഡുമായി ബന്ധപ്പെട്ട് കാണാറുള്ള രോഗലക്ഷണങ്ങൾ.

ഈ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ കൃത്യമായിട്ടുള്ള ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുകയും പരിശോധിക്കുകയും കാരണം അല്ലെങ്കിൽ ബ്രെഡ് കാണുമ്പോൾ എല്ലാം ബ്ലഡ് കാണുന്നത് തെറ്റിദ്ധരിച്ച് നമ്മൾ പൈൽസ് ആണ് എന്ന് തെറ്റിദ്ധരിച്ച് ഒരുപാട് കാലം കഴിയാറുണ്ട് ഒരുപാട് ആളുകൾ പല തരത്തിലുള്ള കാരണങ്ങളും മറ്റു പല തരത്തിലുള്ള രോഗങ്ങളിലേക്കും ഉള്ള കാരണങ്ങൾ ആകാം അപ്പോൾ പൈൽസ് തന്നെയാണോ എന്നൊരു കൃത്യമായിട്ട് നമ്മൾ ഉറപ്പാക്കണം എന്നുള്ളതാണ് ഈ ഒരു വിഷയത്തിൽ നിങ്ങളുടെ ആദ്യമായിട്ട് സൂചിപ്പിക്കാൻ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/u1b0Sf9FYV4