കൃഷിക്കാരൻ ആയതു കൊണ്ട് യുവാവിനെ പെണ്ണ് കാണാൻ വന്ന ഇറക്കി വിട്ട് അച്ഛന് കിട്ടിയ പണി കണ്ടോ
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ സർക്കാർ ഉദ്യോഗസ്ഥന് മാത്രമേ കൊടുക്കുകയുള്ളൂ എന്ന് അല്ല മേനോൻ ചേട്ടാ സ്വന്തമായിട്ട് ടൗണിൽ കടയൊക്കെയുണ്ട് പിന്നെ കുറച്ച് സ്ഥലവും അവിടെയെല്ലാം കപ്പയും വാഴയും എല്ലാം ഒരുപാട് …