നമ്മൾ ഇപ്പോൾ കൂടുതൽ ആളുകളിലും കണ്ടു വരുന്ന ഒരുകാര്യമാണ് എത്രത്തോളം തന്നെ നമ്മൾ ഡയബറ്റീസിനെ എത്രത്തോളം തന്നെ നമ്മൾ മരുന്ന് കഴിച്ചിട്ടും നിയന്ത്രിച്ചു നിർത്താൻ കഴിയുന്നില്ല അല്ലെങ്കിൽ അവർ മെഡിസിൻ എടുക്കുന്നുണ്ടാകും അല്ലെങ്കിൽ അവർക്കുള്ള ഇൻസുലിൻ എല്ലാം തന്നെ എടുക്കുന്നുണ്ടാവും ഇതു പോലും ഡയബറ്റിസ് പോലും പ്രോപ്പർ ആകുന്നില്ല അതായത് അവർ കാരണം ഉണ്ടാകുന്ന പലതരത്തിലുള്ള കോബ്ലിക്കേഷൻസ് അല്ലെങ്കിൽ ചില കൈകളിലേക്ക് എല്ലാം തന്നെ വേദന അനുഭവപ്പെടുക.
ചിലപ്പോൾ ഉറുമ്പ് കടിക്കുന്ന പോലെയുള്ള സെൻസേഷൻ എല്ലാം തന്നെ അനുഭവപ്പെടുക എന്തെങ്കിലും മുറിവ് പറ്റി കഴിഞ്ഞാൽ ഉണങ്ങാതെ ഇരിക്കുക അതുപോലെതന്നെ ചില ആളുകളിൽ ശരീരഭാരം പെട്ടെന്ന് തന്നെ കൂടുക എന്നുള്ളതെല്ലാം തന്നെ ഉണ്ടാകാറുണ്ട് അപ്പോൾ ഇത് നമ്മൾ മാനേജ് ചെയ്യേണ്ട രീതികൾ എന്തെല്ലാമാണ് എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ ഏറ്റവും തന്നെ അറിയേണ്ടത് ചില ആളുകൾക്ക് ഡയബറ്റിലും തുടങ്ങുന്ന ഒരു സമയത്ത്.
തന്നെ പ്രശ്നമില്ല അല്ലെങ്കിൽ ഇതൊരു നോർമൽ റേഞ്ച് ആണ് എന്ന് പറഞ്ഞിട്ട് തള്ളിക്കളയുന്ന ഒരു സ്വഭാവമുണ്ട് അപ്പോൾ നമ്മൾ ആദ്യമായിട്ട് മാറ്റേണ്ടത് അതെല്ലാം തന്നെയാണ് നമ്മൾ സാധാരണ ആയിട്ട് വേറെ എന്തെങ്കിലും അല്ലാതെ നമ്മൾ ചെയ്യുന്ന സമയത്ത് ഷുഗറി ടെസ്റ്റ് ചെയ്യാൻ എങ്കിൽ എഫ്ബിഎസ് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗറും നമ്മൾ നോക്കും രാവിലെ ഭക്ഷണം കഴിക്കാതെ നോക്കുന്നതാണ് നമുക്ക് അറിയാവുന്നതാണ് നൂറിലെ താഴെയാണ് നോർമൽ.
എന്നുള്ളത് പക്ഷേ എല്ലാ ആളുകളും വിട്ടുപോകുന്ന ഒരു സ്റ്റേജ് എന്ന് പറയുന്നത് പ്രീ ഡയബറ്റി കണ്ടീഷനാണ് ഇപ്പോൾ നമുക്ക് ഇനി ഒരു സ്റ്റേജിൽ നമുക്ക് ഡയബറ്റിസ് ഉള്ള ഒരു സ്റ്റേജ് എല്ലാം പക്ഷേ ഇവർക്ക് ഡയബറ്റിസ് അയക്കാം എന്നുള്ള ഒരു വാണിംഗ് സൈൻ നമ്മുടെ ശരീരം കാണിക്കുന്നതാണ് അപ്പോൾ ആ ഒരു സ്റ്റേജിൽ ഉണ്ടാകുന്നത് എന്താണെന്ന് വെച്ചാൽ 125 താഴെയായിരിക്കും 100 125ന് താഴെ ആയിരിക്കും അപ്പോൾ നമ്മളെല്ലാവരും വിചാരിക്കും ഇന്നലെയും മിനിഞ്ഞാന്നും നമ്മൾ ഭക്ഷണം കഴിച്ചത് കൂടിയത് കാരണമായിരിക്കും ഈ ഒരു ഷുഗറും വരുന്നത് എന്നുള്ളത് പലപ്പോഴും അങ്ങനെ മാത്രമായി കൊള്ളണമെന്നില്ല നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരുന്നത് ഒരു ലക്ഷണമാകാം ഇത് കൺട്രോൾ ചെയ്യാൻ ആയിട്ട് ശ്രമിക്കണം അതുപോലെ തന്നെ നമ്മുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/ud9C4ULRdxs