എഴുന്നേറ്റു ഓടും തളർന്നു കിടക്കുന്ന നാഡി ഞരമ്പുകൾ വരെ..

വളരെയധികം പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ് അനീമിയ ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം സർവ്വസാധാരണമാണ് ഇന്ത്യയിലെ തന്നെ പബ്ലിക് ഹെൽത്ത് പ്രോബ്ലംസിലെ ഏറ്റവും മുന്നിൽ തന്നെ നിൽക്കുന്നത് അനീമിയാണ് സാധാരണ അനീമിയ ഉണ്ടാകുന്നത് പ്രായം ചെന്ന ആളുകളിലും സ്ത്രീകളിലും കുട്ടികളിലും എല്ലാം ആണ് ഈ അനീമിയ ശരിയാക്കാൻ വേണ്ടി നമ്മൾ ഭക്ഷണകാര്യങ്ങളിൽ.

   

ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് സാധിക്കുന്നതാണ് അപ്പോൾ ഏതെല്ലാം ഭക്ഷണം സാധനങ്ങൾ ആണ് നമ്മൾ ഡെയിലി മെനുവിൽ ഉൾപ്പെടുത്തേണ്ടതായിട്ടുള്ളത് ഏതെല്ലാം ഭക്ഷണങ്ങളാണ് നമ്മൾ ഉപേക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് അനീമിയ എന്താണ് എന്നുള്ളത് ഒന്ന് മനസ്സിലാക്കാം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ രക്തത്തിന് അകത്ത് രണ്ട് തരത്തിലുള്ള.

componet ഉണ്ട് കോശങ്ങളുണ്ട് ലിക്വിഡ് ആയിട്ടുള്ള പ്ലാസ്മ ഉണ്ട് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ആർബിസി ഡബ്ലിയു ബി സി പ്ലേറ്റിലേക്ക് എന്നിവയാണ് ആർ ബി സി എന്നു പറഞ്ഞാൽ റെഡ് ബെൽഡ് സെൽസ് ആണ് അപ്പോൾ റെഡ് കളർ ഈ ആർ ബി സി ക്ക് റെഡ് കളർ കൊടുത്തിട്ടുണ്ട് ഹെമോബ്‌മോഗോബിൻ എന്ന് പറയുന്ന ഒരു പ്രോട്ടീന്റെ സാന്നിധ്യം കൊണ്ടാണ് ഹീമോഗ്ലോബിന്റെ പ്രധാനപ്പെട്ട ദൗത്യം ആയിട്ട് വരുന്നത് നമ്മുടെ ഓക്സിജനും അതുപോലെതന്നെ.

ഗ്ലൂക്കോസ് പോലുള്ള മറ്റു പോഷകങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ കോശങ്ങളിലും എത്തിക്കുക എന്നുള്ളതാണ് ഇത് ഹീമോഗ്ലോബിനാണ് ചെയ്യുന്നത് അങ്ങനെ വളരെ പ്രധാനപ്പെട്ട ഒരു കർമ്മമാണ് ഹീമോഗ്ലോബിൻ ചെയ്യുന്നത് അതായത് അനീമിയ അല്ലെങ്കിൽ രക്തക്കുറവ് അല്ലെങ്കിൽ വിളർച്ച ഉണ്ടാകുന്ന രണ്ട് തരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് ഒന്നാമതായിട്ട് ആർ ബിസിയുടെ എണ്ണത്തിൽ കുറവ് വരുക രണ്ടാമതായി ഹീമോഗ്ലോബിന്റെ അളവിൽ കുറവ് വരുക ഈ അനിമിയ പലതരത്തിലുള്ളതുണ്ട് iron കുറവ് കാരണം കൊണ്ട് ഉണ്ടാകുന്ന അനിമിയാ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/eQx4LqGEx_8