ഇന്ന് പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ അരിയുടെ സ്ഥാനവും അതുപോലെതന്നെ അരിയുടെ അളവും കറക്റ്റ് ആണെങ്കിൽ വീടുകളിൽ ധനം വർദ്ധിക്കുന്ന ഒരു ടിപ്പിനെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത് അതായത് നമ്മുടെ വീടുകളിൽ പണ്ട് കാലത്താണ് എങ്കിൽ പത്തായ പെട്ടികൾ ഉണ്ടായിരുന്നു ആയിരുന്നു അരിയും എല്ലാം തന്നെ സൂക്ഷിക്കുന്നത് ഇന്ന് കാലമെല്ലാം മാറി കാലം മാറിയപ്പോൾ നമ്മൾ വാങ്ങിച്ചു കൊണ്ട് വരുന്ന ചാക്ക് അരി തന്നെ നമ്മൾ വയ്ക്കാറുണ്ട്.
അത് പത്തു kg അരിയാണ് എന്നാൽ ഇപ്പോൾ അത് 50 kg അരിയാണ് കരുതും വെക്കുന്നത് കൊണ്ട് നമ്മുടെ കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാകില്ല നമ്മുടെ വീട്ടിൽ ധനത്തിന്റെ അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ അരിക്ക് തന്നെ ഒരു സ്ഥാനം ഉണ്ടാകും അരി വെക്കുന്നതിനും ഒരു നിശ്ചിതമായ സ്ഥാനം തന്നെ ഉണ്ടാകണം പണ്ടുകാലത്ത് പത്തായ പെട്ടിയിലാണ് അരി വെച്ചിട്ടുണ്ടായിരുന്നു എങ്കിൽ ഇന്ന് വളരെ അലക്ഷ്യമായി ഒരു ബക്കറ്റിൽ എല്ലാം തന്നെ ഇട്ട് വയ്ക്കാറുണ്ട്.
ഞാൻ വാങ്ങിക്കൊണ്ടു വരുന്ന ചാക്കിൽ തന്നെ ഈ നമ്മൾ ഇട്ടുവയ്ക്കാറുണ്ട് അങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരു കാരണവശാലും സാമ്പത്തികമായിട്ടുള്ള ശേഷി അല്ലെങ്കിൽ വരവ് ദാരിദ്ര്യം തന്നെ കുറയുകയില്ല അതായത് ദാരിദ്ര്യം വീട്ടിലെ മാറണമെന്നുണ്ടെങ്കിൽ പൈസ വീണ്ടും വീണ്ടും വരണമെന്നുണ്ടെങ്കിൽ.
ഈ വരുന്ന അന്നം ആഹാരം അരി ഇത് ഒരു കാരണവശാലും വലിച്ചു വാരി ഇടരുത് രീതികളിലും ഇടരുത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളുടെ വീടുകളിൽ ഒരു സ്റ്റീൽ പാത്രങ്ങളുണ്ട് എങ്കിൽ അല്ലെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.