ഡോക്റ്റർ ഞെട്ടി പോയി 8 മക്കൾ ഉണ്ടായിട്ടും,ആ അച്ഛന്റെ ഒപ്പം ഇരിക്കുന്ന അയാൾ ആരാണ് എന്നറിഞ്ഞപ്പോൾ

ഒരു അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്ക് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞിട്ടുണ്ടായിരുന്നു അതിനുശേഷം ആദ്യം എല്ലാം തന്നെ മാസത്തിൽ വരണം ആയിരുന്നു എന്നാൽ ഇപ്പോൾ ഇത് ആറുമാസം കൂടുമ്പോഴായി സാധാരണ വന്നു കഴിഞ്ഞാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞു വൈകുന്നേരം നാലു മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് എന്നാൽ പക്ഷേ ഇ സി ജി എടുത്തപ്പോൾ കുറച്ചു വേരിയേഷൻ ഉണ്ട്.

   

എന്ന് പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനേ icu ൽ ആക്കിയ കാര്യം ശ്യാമയെ വിളിച്ച് അറിയിച്ചു അത് കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാകില്ലേ സാധാരണയായി അച്ഛനും അവരുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാം.

എന്ന് പറഞ്ഞു വിനോദ് ഓർത്തു അച്ഛൻ വീട്ടിലുള്ളത് വലിയൊരു സഹായം തന്നെയായിരുന്നു മക്കളെ ഒരുക്കിക്കൊണ്ട് സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം തന്നെ അച്ഛനാണ് അപ്പോഴാണ് ഐസിയൂ ന്നു സിസ്റ്റർ പുറത്തേക്ക് വന്ന ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് വയനാട് സിസ്റ്റർ ഞാൻ എഴുന്നേറ്റു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിയിൽ നിന്നും വാങ്ങണം ആ പിന്നെ അവർക്ക് കഴിക്കാൻ ലേറ്റ് ആയിട്ട്.

എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞു സിസ്റ്റർ പോയി ഞാൻ നിന്ന് പെരുകുന്നത് കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അത് എനിക്കറിയാം പക്ഷേ ചായ വാങ്ങാനായി ഫ്ലാസ്ക് ഒന്നും തന്നെ കയ്യിലില്ല അച്ഛൻ ചെക്കപ്പിന് വന്നതായിരുന്നു ഒന്നും.

തന്നെ കയ്യിൽ കരുതിയിട്ടില്ല ഫ്ലാസ്ക് വേണമെങ്കിൽ എന്റെ കൈകളിൽ ഉണ്ട് സാറേ പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ അടുത്തേക്ക് ഒരു ഫ്ലാസ്ക് വന്നിട്ട് എന്റെ നേർക്ക് നീട്ടി ഞാൻ വാങ്ങിക്കാനായി മടിക്കുന്നത് കണ്ടപ്പോൾ അയാൾ എന്നോട് പറഞ്ഞു ഇത് പുതിയതാണ് വാങ്ങിയിട്ട് ഞങ്ങൾ ഉപയോഗിച്ചിട്ട് ഇല്ല എന്റെ അപ്പച്ചന് ഇടയ്ക്കിടയ്ക്ക് കട്ടൻ കുടിക്കുന്ന ഒരു ശീലമുണ്ട് പഴയ ഒരു ഫ്ലാസ്ക് ഉണ്ടായിരുന്നു അത് വാങ്ങിക്കൊണ്ടുവന്നാൽ ചൂട് കുറവാണെന്ന് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.