ഉപ്പയെ കൊന്ന ആളുടെ വധശിക്ഷ കാണാൻ എത്തിയ മകനു സംഭവിച്ചത് കണ്ടോ?

അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ ഉപ്പയെ കൊന്ന ആളിനേ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന മനുഷ്യന്റെ മുഖത്ത് കാർച്ചു തുപ്പുക ഇതെല്ലാമാണ് യാത്രയുടെ ഉദ്ദേശം ആയിട്ട് വരുന്നത് ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ എന്റെ ഉപ്പയെ കൊന്നത് ആ മനുഷ്യനും ഉപ്പയും തമ്മിൽ ഒന്നിച്ച് ആയിരുന്നു താമസിക്കുന്നത് രാത്രി ഉപ്പ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടിവി വളരെയധികം ശബ്ദത്തിൽ വച്ച് ഓഫ് ചെയ്യാൻ പലതവണ ഉപ്പ പറഞ്ഞിട്ടും.

   

അയാൾ അത് കേട്ടില്ല അപ്പോൾ തന്നെ ടിവി ഓഫ് ചെയ്തു ഉടനെ തന്നെ ആ വ്യക്തി അടുത്തുണ്ടായിരുന്ന ഒരു കത്തിയെടുത്ത ഉപ്പാനെ വെട്ടി ആശുപത്രിയിൽ കൊണ്ടുപോയി എങ്കിലും ഉപ്പ മരണപ്പെട്ടു ആദ്യമായിട്ടാണ് വിമാനയാത്ര നടത്തുന്നത് ആദ്യമായി പോകുന്ന ഒരു പേടി അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേ ഒരു ചിന്ത മാത്രം കഷ്ടപ്പെട്ട് ജീവിച്ച ഗൾഫിൽ ജീവിതം വരുന്ന ഉപ്പാനെ കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത ദേഷ്യം മാത്രമായിരുന്നു മനസ്സിൽ.

എന്റെ എതിർ സീറ്റിൽ ഒരു സ്ത്രീയും ഒരു പൂമ്പാറ്റയെ പോലെ തന്നെ പാറി നടക്കുന്ന അഞ്ചും വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും വിമാനം പറന്നു ഉയർന്നു കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാം ആളുകളുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു ആ കൂട്ടത്തിൽ അയാളുടെ അടുത്തും ആ കുട്ടി എത്തിച്ചേട്ടൻ എവിടെ പോവുകയാണ് ആ കുട്ടിയുടെ ചോദ്യം അത് അയാൾക്ക് തീരെ ഇഷ്ടമായില്ല ഇയാളുടെ ചിന്ത മുഴുവനായിട്ടും മറ്റൊന്ന് ആയിരുന്നല്ലോ എങ്കിലും.

അയാൾ പറഞ്ഞു ജിത്തയിലേക്ക് എവിടെയാണ് ആ കുട്ടിയുടെ ചോദ്യമായാണ് വളരെ വീണ്ടും ദേഷ്യപ്പെടുത്തി അത് പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു മോള് പോ ചേട്ടൻ ഉറങ്ങട്ടെ അയാൾ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണം ചേട്ടനെ ദേഷ്യമാണല്ലേ ഞാൻ പോണു മോൾ ഇവിടെ വന്ന ആ സ്ത്രീയുടെ വിളി ഇല്ല മോളെ ചേട്ടന് നിന്നോട് ഒരു വിഷമവുമില്ല ഇവിടെ ഇരുന്നോ അടുത്തുള്ള ഒഴിഞ്ഞ സീറ്റ് കാണിച്ചു കൊടുത്തു അയാൾ പറഞ്ഞു അല്ല എങ്കിലും അയാൾക്ക് കുട്ടികളെ വളരെ അധികം ഇഷ്ടമാണ് കുട്ടികളുമായി ഇടപെടുമ്പോൾ അയാൾ ഒരു കുട്ടിയായി മാറും എങ്ങോട്ട് പോവുകയാണ് എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് ഉദ്ദേശിച്ച് അയാൾ ചോദിച്ചു അച്ഛനെ കാണാൻ ആ കുട്ടിയും ഭാഗ്യവതിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.