മുടികൊഴിച്ചൽ മാറിയാൽ മാത്രം പോരാ പൊഴിഞ്ഞ മുടി വീണ്ടും വളരുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മുടി കൊഴിച്ചൽ ഇന്ന് ഒരുപാട് പേരെ സംബന്ധിച്ചുള്ള ഒരു ആരോഗ്യപ്രശ്നമാണ്. അതുകൊണ്ട് തന്നെ മുടികൊഴിച്ചൽ വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നിങ്ങൾക്ക് അറിയുകയും ചെയ്യാം. എന്നാൽ മുടി പൊളിച്ചൽ വന്ന് ഈ പൊഴിഞ്ഞു പോയ മുടി പിന്നീട് പെട്ടെന്ന് തിരിച്ച് വളരുന്നതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും വലിയ ഐഡിയ ഇല്ല. അതുകൊണ്ട് ഈ പൊഴിഞ്ഞുപോയ മുടി ഫലപ്രദമായി വളരാൻ ഉള്ള 15 മാർഗ്ഗങ്ങൾ ഞാൻ വിശദീകരിക്കാം.

ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ ഉള്ളിലേക്ക് ഫ്ലൂറൈഡ് എന്ന് പറയുന്ന മിനറൽ അമിതമായി എത്താതെ നമ്മൾ ശ്രദ്ധിക്കണം. ഫ്ലൂറൈഡ് നമ്മുടെ പല്ലുകൾക്കും അതുപോലെ നമ്മുടെ മോണയുടെ ആരോഗ്യത്തിനും നല്ലതാണ് പക്ഷേ നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് ഫ്ലുറൈഡ് അപകടകരമാണ്. പലപ്പോഴും ചില സ്ഥലങ്ങളിൽ ഉള്ള വെള്ളത്തിൽ നമ്മൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഫ്ലൂറൈഡ് അളവ് കൂടുതൽ കാണാനുള്ള സാധ്യത ഉണ്ട് മാത്രവുമല്ല നമ്മൾ ഉപയോഗിക്കുന്ന വേസ്റ്റുകളിൽ പല വില ഫ്ലുറൈഡ് വളരെ അളവിൽ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഫ്ലൂറൈഡ് ഫ്രീ ആകാൻ ശ്രദ്ധിക്കണം. അതിനു വേണ്ടി ചെയ്യേണ്ടത് നിങ്ങൾ ഫിൽറ്റർ ചെയ്ത് വെള്ളം പലപ്പോഴും പൈപ്പിൽ നിന്ന് എല്ലാം നേരിട്ട് വെള്ളം കുടിക്കുന്ന സ്വഭാവം നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ അത് മാറ്റുക പകരം നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ നിങ്ങൾ ഫിൽറ്റർ ചെയ്ത് വെള്ളം കൂടുതലായി ഉപയോഗിക്കാൻ വേണ്ടി ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.