പഠിപ്പ് ഇല്ലാത്തതുകൊണ്ടും ജോലി ഓട്ടോക്കാരൻ ആയതുകൊണ്ട് മുറപ്പെണ്ണ് ആട്ടിവിട്ടു, എന്നാൽ വർഷങ്ങൾക്കു ശേഷം അവനു സംഭവിച്ചത് കണ്ടോ!

ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളൂ എന്നിട്ടും എന്റെ അമ്മയെ നീ എന്നെ കാണുന്നില്ല ഒരിക്കലും അന്നത്തെ അന്നം നീ മുടക്കിയിട്ടില്ല വലിയ പണക്കാരനായി മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല എന്നാലും വയ്യ എന്നാണ് എനിക്ക് ഒരു മേൽ ഗതി ഉണ്ടാവുക മുന്നിൽ നിന്ന രൂപത്തെ നോക്കി നിൽക്കുമ്പോഴും പെൻസിൽ ഉണ്ടായിട്ടുള്ള തീ കെട്ടിയിട്ടുണ്ടായിരുന്നില്ല അപമാനപ്പെട്ടിട്ടുണ്ട് അതും എന്നും എന്റെ പാതിയായി എനിക്കൊപ്പം നിൽക്കും എന്ന്.

   

വിചാരിച്ച് ആളിൽ നിന്ന് തന്നെ കണ്ണുകളെല്ലാം നിറഞ്ഞൊഴുകി വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളൂ അച്ഛൻ മരിക്കുമ്പോൾ വയസ്സ് 10 ആണ് എനിക്ക് അമ്മ എന്തൊക്കെയോ പണികൾ ചെയ്ത പത്താം ക്ലാസ് വരെ പഠിപ്പിച്ചു പഠിക്കുവാൻ നല്ല മുന്നിൽ തന്നെ ആയിരുന്നു എന്നിട്ടും പഠനം പാതിവഴിക്ക് തന്നെ നിർത്തേണ്ടത് ആയിട്ട് വന്നു അന്നേമുതൽ വണ്ടി മുതൽ ഓടിക്കാൻ ഇഷ്ടമായിരുന്നു അങ്ങനെയാണ് ആ വഴി തന്നെ മുന്നോട്ടു പോകാൻ ആയിട്ട് തിരഞ്ഞെടുത്തിട്ടുള്ളത് അമ്മയെ അധിക കഷ്ടപ്പെടുത്തരുത് എന്നുള്ള നിർബന്ധം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ 18 മത്തെ വയസ്സിൽ.

തന്നെ ഓട്ടോ ഓടിച്ചു തുടങ്ങി അന്ന്ത്തെ ദിവസത്തെ വക കിട്ടുന്നുണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടാളുകൾക്കും അതുതന്നെ ധാരാളമായിരുന്നു വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു ജീവിതമായിരുന്നു ഞങ്ങളുടെ ഇത് ഞങ്ങൾ അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു അവിടെ എന്റെ മുറ പെണ്ണ് ഉണ്ട് മാസത്തിൽ ഒരു തവണയെങ്കിലും അവിടെ പോയി അവളെക്കാളും അവൾ എപ്പോഴും ബിരുദത്തിന് പഠിക്കുന്നു കൊച്ചിലെ എപ്പോഴൊക്കെയോ അവൾ എനിക്കുള്ളതാണ് എന്ന് അമ്മ പറയുന്നത് അവർ അത്ര കഴിവുള്ളവർ ആയിരുന്നില്ല അവർക്ക് വേണ്ട ചുരിദാർ പൊട്ട് ച്ചെരിപ്പ് എല്ലാം വാങ്ങി കൊടുത്തിട്ടുള്ളത് ഞാൻ തന്നെയായിരുന്നു പിന്നെ കുറച്ച് പണവും ഇത്രയും മതി ഇപ്പോഴും ഞാൻ അവളെ കാണാൻ ആയിട്ട്.

പോകുമ്പോൾ അമ്മായിയെ ഞാൻ ഏൽപ്പിക്കും ആയിരുന്നു അവളെങ്കിലും പഠിച്ചു നല്ല ഒരു ജോലി വാങ്ങണം എന്ന് ആഗ്രഹിക്കുന്നു ഒരിക്കലും അവളുടെ പഠനത്തിൽ ഒരു കുറവ് പോലും ഞാൻ ഇതുവരെ വരുത്തിയിട്ടില്ല എന്നെ കണ്ടതും അമ്മായി ചായ കൊണ്ടുവന്ന് തന്നു കോളേജിൽ പോയിരിക്കുകയാണ് അവൾ വന്നതും എന്നെ ശ്രദ്ധിക്കാതെ തന്നെ പെട്ടെന്ന് അകത്തേക്ക് പോയി ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം ഞാൻ പോകുവാൻ ഇറങ്ങിയതും അവൾ വന്നില്ല അപ്പോൾ അമ്മായി ചോദിക്കുന്നത് കേട്ടു മോള് കിച്ചുവിനെ കണ്ടില്ലേ നിന്നെ കാത്തിരിക്കുകയായിരുന്നു അവൻ ഇത്രയും നേരം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.