3 വെറ്റില മതി വരാഹി അമ്മ ആഗ്രഹിച്ചത് നടത്തിത്തരും…1 ദിവസം ചെയ്തു നോക്കൂ!!

അഷ്ടലക്ഷ്മി സ്വരൂപിണി അഷ്ടാ ദാരിദ്ര്യ നാശിനി ഇഷ്ട കാമ പ്രതാപിനെയും വരാഹി നമോസ്തുതേ വരാഹി ദേവിയെ പ്രാർത്ഥിക്കുന്നവർക്ക് ശത്രുക്കൾ ഒരിക്കലും ഉണ്ടാകുന്നതല്ല മനുഷ്യ ശരീരവും പന്നിയുടെ മുഖവും ഉള്ളവളാണ് വരാഹി ദേവി കോപത്തിൽ അങ്ങ് ഏറ്റവും കോപം ഉള്ളവൾ പക്ഷേ കാരുണ്യ നിധിയാണ് അമ്മ ലളിതാദേവിയുടെ സേനാ നായകനായി തന്നെ ജയിച്ചിട്ടുള്ളവർ അമ്മയുടെ രതം ഇരുചക്രമം അമ്മയ്ക്ക് പല നാമങ്ങൾ എല്ലാം ഉള്ളതാണ്.

   

സേനാ നാഥാ നാഥാ വരാഹി വാർത്താളി ബലിദേവത മഹാ സേന പല നിറത്തിലുള്ള വസ്ത്രങ്ങൾ നീല ചുമപ്പ് മഞ്ഞ പല ആയുധങ്ങളും എല്ലാം കൈകളിൽ ഉള്ളതാകുന്നു പന്നിക്ക് ആകാശത്തെ നോക്കാനുള്ള കഴിവില്ല എപ്പോഴും ഭൂമിയെ നോക്കി നടക്കുന്നതാണ് ഒരു പന്നിയായി തന്നെ അവതാരം എടുത്തു കൊണ്ട് ഭൂമിയെ ഒരു തൂക്കു തൂക്കിക്കൊണ്ട് തന്റെ തലയെ ഉയർത്തി നിർത്തി പിടിക്കുന്നു ഇനി എന്തുകൊണ്ടാണ് നമ്മൾ വരാഹിദേവിയോട്.

പ്രാർത്ഥിക്കുന്നത് നമ്മുടെ ഉള്ളിലുള്ള ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തികളെ അമ്മ ഉയർത്തുന്നതാണ് അമ്മയുടെ നമ്മളിൽ ഉള്ള ശക്തികളെല്ലാം ഉണർത്തിക്കൊണ്ട് എഴുന്നേൽപ്പിക്കുന്നു ഇനി ഈ ശക്തിയെ ഉണർത്തി കഴിഞ്ഞാൽ നമ്മുടെ ലഭിക്കുന്ന ഫലങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം ഈ ശക്തികളെ നമ്മൾ ആജ്ഞാചക്രത്തിൽ വച്ചുകൊണ്ട് തപം ചെയ്തു കഴിഞ്ഞാൽ നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നടന്നു കിട്ടുന്നതും തന്നെയാണ് പറയുന്ന വാക്കുകളെല്ലാം പൊന്ന് ആയി മാറും മാത്രമല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.