കേരള സർക്കാരിൻ്റെ സ്വയം തൊഴിൽ പദ്ധതി

ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ പലപ്പോഴും തന്നെ എന്തെങ്കിലുമൊക്കെ ബിസിനസ് ചെയ്തു എന്ന് ആഗ്രഹം ഉള്ളവരും ഉണ്ടാകും പല ടൈപ്പ് ബിസിനസുകൾ അതായത് ചിലപ്പോൾ കോഴി വളർത്തുന്നത് പശു വളർത്തുന്നത് അല്ലെങ്കിൽ കാർഷിക മേഖലയിലുള്ള എന്തെങ്കിലും ചെറിയ സംരംഭങ്ങൾ.

   

അല്ലെങ്കിൽ എന്തെങ്കിലും നമുക്ക് ഓൺലൈനിൽ ആയിട്ടുള്ള സർവീസസ് അപ്പോൾ ഞാൻ ഇവിടെ പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് അതുകൊണ്ട് തന്നെ വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.