മാല മോഷണത്തിന് പോലീസ്ക്കാർ പിടിച്ച യുവതി ആരാണെന്ന് പറഞ്ഞപ്പോൾ പോലീസുകാരും ബസ് യാത്രക്കാരും ഞെട്ടിപ്പോയി

കള്ളൻ കള്ളൻ എന്റെ മാല മോഷ്ടിചേ ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടതും ബസ്സിൽ തിങ്ങി നിറയ്ക്കുന്ന ആളുകൾ ഒച്ചയും ബഹളവും എല്ലാം ആയി കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ മാമന് ആരോ പൊട്ടിച്ചെടുത്തു ആ ഒരു സ്ത്രീയുടെ കരച്ചിൽ തുടങ്ങിയതും ആരോ പറഞ്ഞു സ്റ്റേഷന്‍ ഇവിടെ അടുത്ത് തന്നെയാണ് സ്റ്റേഷനിലേക്ക് സാറേ ഇവിടെ വണ്ടി ആരും ഇറങ്ങരുത് ബസ് നേരെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ.

   

കണ്ടക്ടർ ഡ്രൈവറോട് ആയി പറഞ്ഞു അയ്യോ സാറേ എന്നെ ഇവിടെ ഇറക്കണം എനിക്ക് ജോലിയുടെ ഇന്റർവ്യൂ ഉള്ളതാണ് കണ്ടക്ടറോട് അക്ഷമനായി മാന്യമായി വേഷം ധരിച്ചിട്ടുള്ള കാഴ്ചയിൽ സുമുഖൻ ആയിട്ടുള്ള ചെറുപ്പക്കാരൻ പറഞ്ഞു സഹോദരാ സ്റ്റേഷൻ ഇവിടെ അടുത്ത് തന്നെയാണ് ഒരു അഞ്ചുമിനിറ്റ് സമയമെടുക്കുകയുള്ളൂ അത് പറഞ്ഞ് അയാൾ അടുത്ത് നിന്ന് രണ്ട് ആളുകളെ ഏറു കണ്ണ് ഇട്ടു കാണിച്ചു ചെറുപ്പക്കാരന്റെ സംശയമുണ്ട് എന്നുള്ള രീതിയിൽ കാഴ്ചയിൽ മാന്യനാണ് പക്ഷേ എനിക്ക് ഇവനെ സംശയമുണ്ട് ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറഞ്ഞു ചുറ്റിലും.

കൂടി നിൽക്കുന്ന ആളുകൾ എല്ലാവരും ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാനായി തുടങ്ങി തന്നെ സംശയദൃഷ്ടിയോട് കൂടി നോക്കുന്ന ചെറുപ്പക്കാരന്റെ മുഖത്ത് പിരിമുറുക്കം കൂടി വന്നു ആരും ഇറങ്ങരുത് പൊട്ടിച്ചവൻ ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ കണ്ടക്ടർ സപ്പോർട്ട് ചെയ്തിട്ടുണ്ട് നിലവിറപ്പിച്ചു ബസ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ അത്രയും കോലാഹങ്ങൾ ഓഫീസിലുണ്ടായി എങ്കിലും അവൾ മാത്രം ആയുള്ള നീല ചുരിധാർ ഇട്ട സുന്ദരി അവൾ മാത്രം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല അവൾ തന്റെ മിഴികൾ ഇടയ്ക്കിടയ്ക്ക്.

വെട്ടിച്ചു നോക്കിയെങ്കിലും അവരുടെ മനസ്സ് വേറെ ഏതോ ഒരു ലോകത്താണ് എന്ന് മുഖം വിളിച്ചു പറയുന്നത് നമുക്ക് കേൾക്കാമായിരുന്നു ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയതും പോലീസുകാരും ഓരോരുത്തരും ചെക്ക് ചെയ്യാൻ ആയിട്ട് തയ്യാറായിരുന്നു ബസ്സിൽ നിന്ന് ഇറങ്ങിയ ഓരോരുത്തരുടെയും ബാഗുകൾ എല്ലാം പരിശോധിക്കനായി തുടങ്ങി ഒപ്പം ബസ്സിനുള്ളിൽ വിശദമായി പരിശോധിക്കാനും രണ്ടു പോലീസുകാർ തുടങ്ങി കഴിഞ്ഞിട്ടുണ്ടായിരുന്നു മിടുക്കൻ ആയിട്ടുള്ള നല്ല രീതിയിൽ ഡ്രസ്സ് ചെയ്തിട്ടുള്ള ആ ചെറുപ്പക്കാരൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.