ആഗ്രഹിച്ച ജോലി വേണമെന്ന് ഉണ്ടോ ഈ ക്ഷേത്രത്തിൽ പോയാൽ മതി

പല ക്ഷേത്രങ്ങളും പല കാരണങ്ങളാൽ പ്രശസ്തമാണ് ചില ക്ഷേത്രങ്ങളിൽ വിവാഹം നടക്കുവാനും സന്താനം ലഭിക്കായി ധാരാളം ഭക്തർ ഇവിടെ എത്തിച്ചേരാറുണ്ട് എന്നാൽ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ തൊഴിൽ അന്വേഷിക്കുന്ന ആളുകൾ ഏറെയാണ് ഇവർക്ക് ആശ്വാസമായി തന്നെ കേരളത്തിലെ സ്ഥിതിചെയ്യുന്നുണ്ട് ജോലി തടസ്സമല്ല മാറുവാനായി ഈ ഒരു ക്ഷേത്രത്തിൽ കഴിക്കേണ്ട വഴിപാടിനെ കുറിച്ചും ഈ ഒരു ക്ഷേത്രത്തെ കുറിച്ചും.

   

നമുക്ക് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം മഹാഗണപതി ക്ഷേത്രം ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം അഥവാ കൊട്ടാരംഗ ഗണപതി ക്ഷേത്രത്തിലാണ് ഈയൊരു സവിശേഷത ഉള്ളത് പ്രശസ്ത എഴുത്തുകാരൻ ആയിട്ടുള്ള കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യം മാലയിൽ ഈ ഒരു ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട് അല്ലാത്തടസങ്ങളും മാറ്റുന്ന വിഘ്നേശ്വരന്റെ മഹാഗണപതി ആയിട്ടുള്ള ഇഷ്ട തന്നെയാണ് നമുക്ക് ഈ ക്ഷേത്രത്തിൽ കാണാനായി.

കഴിയുന്നതും ശ്രീ കോവിലിൽ കിഴക്കോട്ട് ദർശനമായിട്ടാണ് മഹാഗണപതിയെ പ്രതിഷ്ഠിച്ചിട്ടുള്ളത് കേരളത്തിലെ നാനാഭാഗത്തുനിന്നും ഇവിടെ ഭക്തർ എത്തിച്ചേരുന്നതാണ് അനുസരിച്ച് ഇവിടെ ഇവിടെ ഹോമം നടത്തുമ്പോൾ വിഗ്നേശ്വരൻ പ്രത്യക്ഷനായി തന്നെ നിവേദ്യം വാങ്ങിച്ചു അതിനുശേഷം ഇവിടെ ഇടപ്പള്ളി മഹാഗണപതിയായി തന്നെ കുടികൊണ്ടും അതുകൊണ്ടുതന്നെ ഇടപ്പള്ളി സ്വരൂപത്തിൽ നാലുകെട്ടിന്റെ നടുവിൽ ആയിട്ടാണ് നടുവിൽ.

ആയിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇടപ്പള്ളി രാജകുടുംബത്തിന്റെ കുടുംബ കൊട്ടാരത്തിൽ തന്നെയാണ് ഈ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അതുകൊണ്ടുതന്നെയാണ് ഈ ക്ഷേത്രത്തെ കൊട്ടാരം ഗണപതി ക്ഷേത്രം എന്ന് വിളിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.