ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും രോ.മാ.ഞ്ചം വന്നു, അമ്മയോളം വരില്ല മറ്റൊന്നും

നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പലതരം വീഡിയോകളും എല്ലാം തന്നെ കണ്ടിട്ടുണ്ട് അതിൽ അമ്മയും മക്കളും തമ്മിലുള്ള വീഡിയോ വളരെ വേഗത്തിൽ തന്നെ വിറൽ ആയി മാറുന്നത് നമ്മൾ കണ്ടിട്ടുണ്ട് ഇപ്പോൾ അങ്ങനെയുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി.

   

മാറുന്നത് ഇവിടെ ഒരു അമ്മ കുഞ്ഞിനെ ഉറക്കാൻ ആയിട്ട് താരാട്ടു പാടുന്നതാണ് വീഡിയോയിൽ ഉള്ളത് സ്ഥലം വിമാനത്തിന് ഉള്ളിലാണ് എന്ന് മാത്രം അതാണ് ആ വീഡിയോ കൂടുതലായിട്ടും ആകർഷിക്കുന്നതും എവിടെയാണ് എങ്കിലും നമുക്ക് കൂട്ടായി എന്നും നമ്മുടെ അമ്മ കൂടെയുണ്ടാകും അതൊരു സത്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.