തലയിലെതാരൻ.. കാരണങ്ങളും പരിഹാരമാർഗങ്ങളും… താരൻ ആണോസോറിയാസിസ് ആണോ എന്ന് എങ്ങനെ…

ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ് താരൻ അതായത് തലയിലെ സ്കിൻ പൊളിഞ്ഞു ഇറങ്ങി വരുന്ന ഒരു അവസ്ഥ.. ഇങ്ങനെ ഉണ്ടാവുമ്പോൾ താരൻ ആണ് എന്ന് കരുതി പലപ്പോഴും സ്വന്തമായിട്ട് പല ടിപ്സുകളും പരീക്ഷിക്കും.. പരസ്യത്തിൽ…

കപ്പയിൽഅടങ്ങിയിരിക്കുന്ന ഗുണങ്ങളും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും… മലയാളികൾഅറിഞ്ഞിരിക്കേണ്ട…

നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷണമാണ് കപ്പ കിഴങ്ങ് കൊണ്ടുള്ള ഭക്ഷണങ്ങൾ.. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നമ്മൾ കപ്പകൊണ്ടുള്ള പലയിനം ഭക്ഷണസാധനങ്ങൾ അതായത് കപ്പയും മീനും ആയിക്കൊള്ളട്ടെ കപ്പയും ബീഫും ആയിക്കൊള്ളട്ടെ കപ്പ പുഴുങ്ങിയും…

ഹൃദയത്തിൻറെആരോഗ്യം സംരക്ഷിക്കാനായി നമ്മൾ അറിഞ്ഞിരിക്കേണ്ട ചിലപ്രധാനപ്പെട്ട കാര്യങ്ങൾ……

ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹൃദയാഘാതം.. കുഴഞ്ഞുവീണ ഉണ്ടാകുന്ന മരണങ്ങൾ.. ഇന്ന് പലപ്പോഴായി നമ്മൾ കേൾക്കുന്നുണ്ട്. ഇത് യുവാക്കളെ ഒരുപാട് അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നന്നായി വ്യായാമം ചെയ്ത് ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ…

ചക്കപ്പഴം പ്രമേഹംകുറയ്ക്കാൻ സഹായിക്കുമോ… ചക്കപഴത്തിന് ഗുണങ്ങൾ എന്തെല്ലാം ആണ്… ഡോക്ടർ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ചക്കപ്പൊടി കഴിച്ചുകഴിഞ്ഞാൽ പ്രമേഹരോഗം കുറയുമോ എന്നുള്ളത്.. കുറച്ചുനാൾ മുൻപ് വരെ ആർക്കും വേണ്ടാതെ കിടന്നിരുന്ന ഒരു പഴമായിരുന്നു ചക്ക എന്ന് പറയുന്നത്. എന്നാൽ ഇപ്പോൾ…