സമാധാനമായി വീടിന്റെ തെക്കു കിഴക്കേ മൂല ഇങ്ങനെ ആണ് ഉള്ളത് എക്കിൽ , ഐശ്വര്യം കവിഞ്ഞൊഴുകും

വസ്തു ശരിയായിട്ടില്ല എങ്കിൽ വീട്ടിൽ വഴക്ക് ഉണ്ടാകുന്നതാണ് പ്രതീക്ഷയോടെ കൂടി തന്നെ ആരംഭിച്ചിട്ടുള്ള കുടുംബ ജീവിതത്തിൽ കലഹങ്ങളെല്ലാം ഉണ്ടാകുന്നത് എല്ലാവരെയും തന്നെ നിരാശയിലേക്ക് തള്ളി വിടുമല്ലോ എത്രത്തോളം തന്നെ പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും കലാഹങ്ങളെല്ലാം ഉണ്ടാകുന്നത് ബന്ധങ്ങളിൽ വിള്ളൽ വീഴുന്നതിന് കാരണമായി മാറുന്നതാണ് ചില കാര്യങ്ങൾ എല്ലാം നമ്മൾ ശ്രദ്ധിക്കാതെ തന്നെ ചെയ്യുന്നതുകൊണ്ടാണ് കൂടുതലായിട്ടും വീടുകളിൽ വഴക്കുകൾ എല്ലാം തന്നെ നിത്യസംഭവവുമായി മാറുന്നത് തെക്ക് കിഴക്ക് വരുന്ന രീതിയിൽ പണിതുകഴിഞ്ഞാൽ.

   

ഭയം തന്നെ ആയിരിക്കും ഫലം ഈ വസ്തുതകൾ മനസ്സിലാക്കി വേണം വീട് നിർമിക്കാനായി ചെറിയ രീതിയിലുള്ള കാര്യങ്ങൾ പോലും നിസ്സാരമായി തള്ളിക്കളയരുത് വീടിന്റെ മുകളിലുള്ള കാര്യത്തിനും അത് വളരെ ശ്രദ്ധ വേണം വീടിന്റെ പ്രധാനപ്പെട്ട വാതിൽ മറ്റൊരു വീടിന്റെ പ്രധാനപ്പെട്ട നേരെ തുറക്കുവാൻ ആയിട്ട് പാടുള്ള രീതിയിൽ ചെയ്യരുത് പ്രധാന വാതിലിൽ നിഴൽ വീഴാത്ത വിധം ആയിരിക്കണം വീടിനെ നിർമ്മാണം താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനലുകളുടെയും എണ്ണം മുകളിലെ നിലയിലുള്ളവയുടെ എണ്ണത്തേക്കാൾ കൂടിയിരിക്കണം വീടിന്റെ.

വടക്ക് കിഴക്ക് മൂല എപ്പോഴും തന്നെ വളരെ വൃത്തിയായി സൂക്ഷിക്കാനും എല്ലാം തന്നെ ശ്രമിക്കേണ്ടതാണ് വീടിനു മുമ്പിലെ പാഴ് വസ്തുക്കൾ ഒന്നും തന്നെ കൂട്ടി ഇടരുത് ഉപയോഗമില്ലാത്ത വസ്തുക്കൾ ഒന്നും വീടിനുള്ളിൽ സൂക്ഷിക്കുകയും beam താഴെ കിടക്കാൻ ആയിട്ട് ഒരു കാരണവശാലും അനുവദിക്കരുത് ടോയ്ലറ്റ് അടുക്കള പൂജ മുറി എന്നിവ ഒരിക്കലും അടുത്തടുത്തായിട്ട് ഒന്നും തന്നെ നിർമ്മിക്കാതിരിക്കാൻ ആയി ശ്രമിക്കുക അങ്ങനെയൊക്കെ.

ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ ദോഷം ചെയ്യും പ്രധാനവാതിൽ നിന്ന് കാണുന്ന വിധത്തിൽ ആകരുത് അടുക്കള അതുപോലെതന്നെ അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി വാഷ്ബേഴ്സൽ സാധിക്കുന്നതും വളരെയധികം നല്ലതായിരിക്കും മുതിർന്ന ആളുകൾക്ക് വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുറി നൽകുന്നതാണ് വളരെ ഉത്തമം വടക്ക് അല്ലെങ്കിൽ കിഴക്ക് ദിക്കിനെ നോക്കി വേണം പഠന സമയത്ത് കുട്ടികൾ ഇരിക്കേണ്ടത് തെക്ക് പടിഞ്ഞാറ് ഭാഗത്തുനിന്നും വടക്ക് കിഴക്ക് ഭാഗത്തേക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.